Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അശരണര്‍ ആശുപത്രിയിലും ആശ്രമങ്ങളിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 08:54 pm IST
inVicharam

ആശുപത്രിയില്‍ വരുന്നവര്‍ ആരോഗ്യമുള്ളവരാവണമെന്ന് ആരെങ്കിലും ശഠിക്കുമോ? ആരോഗ്യമുണ്ടായിരുന്നെങ്കില്‍ അവര്‍ വരുമോ? ഒരു നിവൃത്തിയുണ്ടെങ്കില്‍ ആശുപത്രിയില്‍ കയറാതിരിക്കാതെ ലൊട്ടുലൊടുക്കു മരുന്നുംകൊണ്ട് കഴിഞ്ഞുകൂടാനാണ് എല്ലാവര്‍ക്കുമിഷ്ടം. പണം ഒരുവശത്ത്. മിനക്കേട് മറുവശത്ത്. രണ്ടില്‍നിന്നും രക്ഷവേണമല്ലോ. ശ്വാസംവിടാന്‍ വിമ്മിഷ്ടപ്പെട്ടു ചെല്ലുന്ന രോഗിയോട് ശ്വാസം വലിച്ചുവിടാന്‍ ആജ്ഞാപിക്കുന്ന ടെക്‌നീഷന്‍ സ്റ്റാഫ്.

രണ്ടുപ്രാവശ്യം ശ്വാസംവിട്ട് ഫംഗ്ഷന്‍ ടെസ്റ്റ് നടത്തിക്കഴിയുമ്പോള്‍ രൂപ പത്തഞ്ഞൂറ് പോയിക്കിട്ടും. ശ്വാസക്കുഴല്‍ അടഞ്ഞാണ് ശ്വാസവിമ്മിഷ്ടം, ആസ്തമ എല്ലാം ഉണ്ടാകുന്നത്. എന്നാലും സ്‌കാനും ബ്ലഡ് ടെസ്റ്റും യൂറിന്‍ ടെസ്റ്റുമൊക്കെ കഴിഞ്ഞാലേ ഡോക്ടറദ്ദേഹത്തിന്റെ ദര്‍ശനം സാധ്യമാകൂ എന്നുംവരും. കഷ്ടകാലത്താണല്ലോ രോഗവും വരുന്നത്.

ആശുപത്രിയുടെ വേറൊരു പതിപ്പാണ് ആശ്രമങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. പലതരം വ്യഥകളിലകപ്പെട്ട് പൊറുതിമുട്ടിയവരാണ് വരുന്നവരില്‍ തൊണ്ണൂറ്റൊന്‍പതു ശതമാനവും.

ജോലി, വിവാഹം, പ്രേമനൈരാശ്യം, ജപ്തി, കേസ്, കുടുക്ക് എല്ലാം കാരണങ്ങളാകാം. ഗുരുവിന്റെ കാലടികള്‍ പിന്തുടരനാണ് എല്ലാവരും ശിഷ്യരായി എത്തുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെയുള്ള അബദ്ധമൊന്നും ഒരുവിധം ആള്‍ക്കാര്‍ക്കൊന്നും പറ്റില്ല. വിരലിലെണ്ണാനുള്ള ആള്‍ക്കാരേ ഗുരുവിനെ മനസ്സിലാക്കാനും അറിവിന്റെ അറിയാത്തുരുത്തിലേക്ക് ആണ്ടിറങ്ങാനും ആഗ്രഹിക്കാറുള്ളൂ, ശ്രമിക്കാറുമുള്ളൂ.

അതുകൊണ്ടുതന്നെ ആശ്രമ അന്തേവാസികളുടെ പെരുമാറ്റങ്ങള്‍വച്ച് നാം ആശ്രമത്തിനെയും ഗുരുവിനെയും അളക്കാന്‍ ശ്രമിച്ചാല്‍ അതൊരപരാധം ആകും.എംബിബിഎസ്സിന് പഠിക്കുന്നവന്‍ ഡോക്ടറല്ല. അവന് കുറേ ദൂരം ഇനിയും പോകേണ്ടതുണ്ട്. അതുപോലെ ആശ്രമ അന്തേവാസികളാരും ഗുരുക്കന്മാരല്ല. ഇനി കുറേ അധികം കാതം പിന്നിടേണ്ടതുണ്ട്. നമുക്ക് ക്ഷമയോടെ കാത്തിരിയ്‌ക്കാനേ പറ്റൂ.

എം.കെ. രാജശേഖരന്‍,

പട്ടം,തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.