Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒരു കോടി ചെലവിട്ട് എരുമേലിയില്‍ തീര്‍ത്ഥാടക ക്രമീകരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:47 pm IST
in Kottayam

എരുമേലി: മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എരുമേലി നഗരവും പരിസരങ്ങളും. കൊച്ചമ്പലവും വലിയമ്പലവും പെയിന്റ് ചെയ്ത് മനോഹരമാക്കികൊണ്ടിരിക്കുന്നു. കഥാകൃത്തും സ്വാമി നിത്യചൈതന്യയതിയുടെ സഹയിയുമായിരുന്ന സന്തോഷ് ചുണ്ടില്ലാമറ്റം ഉള്‍പ്പടെയുളള കലാകാരന്‍മാരാണ് വര്‍ഷങ്ങളായി ക്ഷേത്രങ്ങളിലെ ശില്‍പങ്ങള്‍ക്ക് ഛായം പകരുന്നത്. തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി ഒരു കോടി രൂപ ചെലവിട്ടാണ് ഇത്തവണ ക്രമീകരണങ്ങളൊരുക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് വേണ്ടി പരമ്പരാഗത കാനനപാതയില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ 2.87 ലക്ഷം രൂപ ചെലവിടും.

എരുമേലിയില്‍ പോലിസ് എയ്ഡ്‌പോസ്റ്റില്‍ വിശ്രമകേന്ദ്രത്തിന് പണികള്‍ ആരംഭിച്ചു. ഇതിന് 2.92 ലക്ഷമാണ് ചെലവിടുന്നത്. കാളകെട്ടി വരെയുളള കാനനപാതയില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ 2.10 ലക്ഷം ചെലവിട്ട് ഷെഡുകള്‍ നിര്‍മിക്കും. എരുമേലിയില്‍ ദേവസ്വം ശൗചാലയങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് ട്രീറ്റ്മെന്റ്പ്ലാന്റുകളില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. വലിയ ഗ്രൗണ്ടിലെ പ്ലാന്റിന്റെ പണികള്‍ക്ക് 8.13 ലക്ഷവും പ്ലാന്റ് ഓപ്പറേറ്റിങിന് 6.44 ലക്ഷവുമാണ് വിനിയോഗിക്കുക.

പഞ്ചായത്ത് ഓഫീസിനടുത്തുളള പ്ലാന്റില്‍ പണികള്‍ക്ക് 11.65 ലക്ഷവും ഓപ്പറേറ്റിങിന് ആറ് ലക്ഷവും ചെലവിടും. പാര്‍ക്കിങ് മൈതാനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്ക് 2.38 ലക്ഷവും ആലംപളളി ഷോപ്പിംഗ് കോംപ്ലക്സുകള്‍ നവീകരിക്കുന്നതിന് 5.63 ലക്ഷവും ഫയര്‍ സ്റ്റേഷന്‍, വാച്ച് ടവര്‍, ക്ലോക്ക്‌റൂം, എന്നിവക്കുളള ഷെഡുകള്‍ നിര്‍മിക്കാന്‍ 6.43 ലക്ഷവും വിനിയോഗിക്കും.

തീര്‍ത്ഥാടന കാല സേവനത്തിനെത്തുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണം നല്‍കും. ഇതിനുളള മെസിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാറായി. ഇതിന് 7.74 ലക്ഷമാണ് ചെലവിടുന്നത്. കൊച്ചമ്പലത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് 2.63 ലക്ഷം ചെലവിടും. പെയിന്റിങ് ഉള്‍പ്പടെ മെയിന്റനന്‍സിനും കാട് വെട്ടിത്തെളിക്കലിനും 5.68 ലക്ഷം ചെലവിടും. മുറികള്‍ വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിന് ഒന്നര ലക്ഷവും തൊഴിലാളികള്‍ക്ക് ദിവസ വേതനം നല്‍കാന്‍ ഒരു ലക്ഷവും വിനിയോഗിക്കും. ഇതിനെല്ലാം പുറമെ 125 പേരടങ്ങുന്ന തമിഴ്നാട്ടുകാരായ വിശുദ്ധിസേനക്ക് വേതനം നല്‍കുന്നതും ദേവസ്വമാണ്.

കളക്ടര്‍ മുഖേനെ ആരോഗ്യ വകുപ്പിലൂടെയാണ് വേതനം വിതരണം ചെയ്യുക. തീര്‍ത്ഥാടനകാലത്ത് ജല അഥോറിറ്റിയുടെ ജലവിതരണത്തിനും ദേവസ്വം ഫണ്ട് നല്‍കും. വലിയമ്പല കുളിക്കടവില്‍ പ്രീ ഷവര്‍ബാത്ത് സംവിധാനത്തിന്റ് പ്രവര്‍ത്തനത്തിന് 3.8 ലക്ഷമാണ് ചെലവിടുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.