Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:57 pm IST
in Sports

പൂനെ: ബൗളര്‍മാരുടെ മികവും ധവാന്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചു. രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അവര്‍ ആറു വിക്കറ്റിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ പരമ്പര സമനിലയായി (1-1). നിര്‍ണായകമായ മൂന്നാം മത്സരം ഞായറാഴ്ച കാന്‍പൂരില്‍ അരങ്ങേറും.

ബൗളര്‍മാരുടെ മികവില്‍ ന്യൂസിലന്‍ഡിനെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 230 റണ്‍സിലൊതുക്കിയ ഇന്ത്യ 46 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 232 റണ്‍സ് കുറിച്ച് വിജയം പിടിച്ചെടുത്തു.

ദിനേശ് കാര്‍ത്തിക്ക് 64 റണ്‍സുമായി പുറത്താകാതെ നിന്നു. 18 റണ്‍സെടുത്ത ധോണിയും കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ധവാന്‍ 68 റണ്‍സോടെ ടോപ്പ് സ്‌കോററായി.

ബാറ്റിങ്ങ് തെരഞ്ഞെടുത്ത കിവീസിന് ഇന്ത്യന്‍ പേസ് – സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ വന്‍ സ്‌കോറെന്ന അവരുടെ സ്വപ്‌നം തകര്‍ന്നു.

ഓപ്പണിങ്ങ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പേസര്‍ ബുംറയും സ്പിന്നര്‍ ചഹലും രണ്ടു വിക്കറ്റുകള്‍ വീതം കീശയിലാക്കി. ബുംറ 38 റണ്‍സും ചഹല്‍ 36 റണ്‍സും വിട്ടുകൊടുത്തു.

ഭുവനേശ്വര്‍ കുമാറും ബുംറയും ഭംഗിയായി പന്തെറിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ന്നു.

നാലു വിക്കറ്റുകള്‍ 58 റണ്‍സിന് നിലം പൊത്തി. ഓപ്പണര്‍ ഗുപ്ടില്‍ (11), ക്യാപറ്റന്‍ വില്ല്യംസണ്‍ (3) മുന്റോ (10) എന്നിവര്‍ അനായാസം കീഴടങ്ങി. ഗുപ്ടിലിനെയും മുന്റോയേയും ഭൂവനേശ്വര്‍ കുമാര്‍ മടക്കി. വില്ല്യംസണെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ആദ്യ മത്സരത്തില്‍ സെഞ്ചുറി കുറിച്ച ലാത്തം (38), നിക്കോള്‍സ് (42), ഗ്രാന്‍ഡ്‌ഹോം (41) എന്നിവര്‍ പിടിച്ചുനിന്നതോടെയാണ് കിവീസിന്റെ സ്‌കോര്‍ 200 കടന്നത്.സാന്‍ഡര്‍ 29 റണ്‍സ് നേടിയപ്പോള്‍ സൗത്തി 25 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്:

ന്യൂസിലന്‍ഡ്: ഗുപ്ടില്‍ സി ധോണി ബി കുമാര്‍ 11, മുന്റോ ബി കുമാര്‍ 10, വില്ല്യംസണ്‍ എല്‍ബിഡബ്‌ളിയു ബി ബുംറ 3, ടെയ്‌ലര്‍ സി ധോണി ബ പാണ്ഡ്യ 21, ലാത്തം ബി പട്ടേല്‍ 38, നിക്കോള്‍സ് ബി കുമാര്‍ 42, ഗ്രാന്‍ഡ്‌ഹോം സി ബുംറ ബി ചഹല്‍ 41, സാന്‍ഡര്‍ സി കോഹ് ലി ബി ബുംറ 29, മില്‍നി എല്‍ബിഡബ്‌ളിയു ചഹല്‍ 0, സൗത്തി നോട്ടൗട്ട് 25, ബൗള്‍ട്ട് നോട്ടൗട്ട് 2, എക്‌സ്ട്രാസ് 8, ആകെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 230.

വിക്കറ്റ് വീഴ്ച: 1-20,2-25,3-27,4-58,5-118, 6-165,7-188,8-188,9-220

ബൗളിങ്ങ്: ബി കുമാര്‍ 10-0-45-3, ബുംറ 10-2-38-2, ജാദവ് 8-0-31-0, പാണ്ഡ്യ 4-0-23-1, എ.ആര്‍ പട്ടേല്‍ 10-1-54-1, ചഹല്‍ 8-1-36-2.

ഇന്ത്യ: രോഹിത് ശര്‍മ സി മുന്റോ ബി സൗത്തി 7, എസ്. ധവാന്‍ സി ടെയ്‌ലര്‍ ബി മില്‍നി 68, വി. കോഹ് ലി സി ലാത്തം ബി ഗ്രാന്‍ഡ്‌ഹോം 29, കാര്‍ത്തിക്ക്

നോട്ടൗട്ട് 64 , എച്ച്.എച്ച്.പാണ്ഡ്യ സി മില്‍നി ബി സാന്‍ഡര്‍ 30, ധോണി നോട്ടൗട്ട് 18, എക്‌സ്ട്രാസ് 16, ആകെ 46 ഓവറില്‍ നാലു വിക്കറ്റിന് 232.

വിക്കറ്റ് വീഴ്ച: 1-22, 2-79, 3-145, 4-204

ബൗളിങ്ങ്: സൗത്തി 9-1-60-1, ബൗള്‍ട്ട് 10-0-54-0, മില്‍നി 8-1-21-1, സാന്‍ഡര്‍ 10-0-38-1, ഗ്രാന്‍ഡ്‌ഹോം 7-0-40-1,മുന്റോ 2-0-12-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.