Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കിയ നാട്ടുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 11:11 am IST
in Kerala

കോഴിക്കോട് നഗരത്തിലെ സി.എച്ച്. മേല്‍പ്പാലത്തില്‍ ഐ.വി. ശശി സംവിധാനം ചെയ്ത വാര്‍ത്ത സിനിമയുടെ പരസ്യം ഇന്നും മായാതെ

കോഴിക്കോട്: കോഴിക്കോടന്‍ ജീവിതം മലയാള സിനിമയിലൂടെ അവതരിപ്പിച്ചതും കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കി മാറ്റിയതും ഐ.വി. ശശിയാണ്. അങ്ങാടി, ഈനാട്, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത് എന്നീ ഐ.വി. ശശി സിനിമകളിലെല്ലാം നിറഞ്ഞു നിന്നത് കോഴിക്കോടായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ സംവിധായകനെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും അവിടെ നിന്ന് ഷൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് ഒരു ക്രെയ്‌സ് ആയിരുന്നുവെന്ന് അടുപ്പമുള്ളവര്‍ ഓര്‍ക്കുന്നു.

ജയനെ സൂപ്പര്‍ താരമാക്കിയത് ഐ.വി. ശശി ചിത്രങ്ങളായ അങ്ങാടിയും മീനും കരിമ്പനയുമായിരുന്നു. സുകുമാരനും സോമനും വിന്‍സെന്റും രാഘവനും ഐ.വി. ശശിക്കൊപ്പം നടന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തരംഗം മലയാള ചലച്ചിത്രലോകം കീഴടക്കിയപ്പോഴും ഐ.വി. ശശിയെന്ന പേര് നിര്‍ണ്ണായകമായി.

സി.സി. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഫോര്‍മാനായിരുന്ന ചന്തുവിന്റെയും കൗസല്യയുടെയും മകനായാണ് ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനം. യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ നിന്ന് ചിത്രരചനയിലും നാഷണല്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോട്ടോഗ്രാഫിയിലും പരിശീലനം നേടി. സംഗീതവും അഭ്യസിച്ചിരുന്നു. അച്ഛന്‍ ചന്തുവിന്റെ പ്രോത്സാഹനമാണ് ഐ.വി. ശശിയെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ചിത്രകലയിലും സംഗീതത്തിലും തല്പരനായിരുന്ന അച്ഛന്‍ പലപ്പോഴും ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

നാഷണല്‍ സ്റ്റുഡിയോയില്‍ ഫോട്ടാഗ്രഫി പഠിക്കുമ്പോഴാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുമാറുന്നത്. നടന്‍ നെല്ലിക്കോട് ഭാസ്‌കരനാണ് ഇതിന് കാരണമായത്. ഫോട്ടോഗ്രാഫി പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അദ്ദേഹമായിരുന്നു. നെല്ലിക്കോട് ഭാസ്‌കരനൊപ്പം സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാനെത്തിയ നടന്‍ സത്യനാണ് മദ്രാസിലെത്തി ചലച്ചിത്ര മേഖലയിലേക്ക് കടക്കാന്‍ ഐ.വി. ശശിയോട് നിര്‍ദ്ദേശിച്ചത്. വിന്‍സന്റ് മാസ്റ്റര്‍ നല്‍കിയ കത്തുമായി മദ്രാസില്‍ കലാസംവിധായകന്‍ എസ്. കൊന്നനാട്ടിനെ ചെന്നു കണ്ടു. മദ്രാസിലെത്തിയ ഐ.വി. ശശിയോട് ചിത്രം വരയ്‌ക്കാന്‍ കൊന്നനാട്ട് ആവശ്യപ്പെട്ടു. ഇത് നന്നായി തോന്നിയ കൊന്നനാട്ട് ശശിയെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി.

മദ്രാസിലെത്തിയ ആദ്യനാളുകളില്‍ ചെലവിനുള്ള പണംപോലും വീട്ടില്‍ നിന്ന് അയച്ചു കൊടുക്കുകയായിരുന്നുവെന്ന് സഹോദരന്‍ ഐ.വി. ശശാങ്കന്‍ ഓര്‍ക്കുന്നു. ചില മാസികകളില്‍ ചിത്രം വരച്ചും പണം കണ്ടെത്തി. ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ അമ്മ കൗസല്യ പലപ്പോഴും ശശിയെ തിരിച്ചുവിളിച്ചു. എന്നാല്‍ തിരിച്ചു വരാതെ തന്റെ കര്‍മ്മരംഗത്ത് ഉറച്ചുനില്‍ക്കാനാണ് ശശി തീരുമാനിച്ചത്. തുടര്‍ന്ന് ശശിയുടെ ജൈത്രയാണ് കാണാനായതെന്നും ശശാങ്കന്‍ പറയുന്നു. ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് ഐ.വി. ശശിയുടെ മറ്റുസഹോദരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

Kollam

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.