Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരമേശ്വര്‍ജിയുടേത് ശ്രേഷ്ഠ ജീവിതം: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 11:09 pm IST
in Kerala

പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സംസാരിക്കുന്നു. കെ.സി. സുധീര്‍ ബാബു, ഡോ. എം. ലക്ഷ്മികുമാരി, ജെ. നന്ദകുമാര്‍, നീലകണ്ഠന്‍മാസ്റ്റര്‍, സ്വാമി സദ്ഭവാനന്ദ, വന്യരാജന്‍, പി. പരമേശ്വരന്‍, ആര്‍. സഞ്ജയന്‍, ഡോ. എം. മോഹന്‍ദാസ്, ഒ. രാജഗോപാല്‍, സുരേഷ് മോഹന്‍, സുരേഷ്‌ഗോപി, അഡ്വ. സി.കെ. സജിനാരായണന്‍, പി. നാരായണക്കുറുപ്പ്, ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ സമീപം

തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ശ്രേഷ്ഠ ജീവിതമാണ് പരമേശ്വര്‍ജിയുടേതെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

പ്രചാരകനെന്ന നിലയില്‍ രാഷ്ടത്തിനായി സര്‍വതും തൃജിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം ജീവിതങ്ങള്‍ മാതൃകയാക്കണം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ദേശീയ പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയുമായ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മോഹന്‍ ഭാഗവത്.

എല്ലാം ത്യജിച്ച് പരമേശ്വര്‍ജി പ്രചാരകനായത് വ്യക്തിപരമായി എന്തെങ്കിലും നേടാനായിരുന്നില്ല. സംസ്‌കൃതിയുടേയും സമാജത്തിന്റേയും ഉന്നതി എന്ന ഏക ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. രാഷ്‌ട്രത്തിന്റെ സംസ്‌കാരം സംരക്ഷിക്കേണ്ടത് കടമയാണെന്ന അറിവ് പരമേശ്വര്‍ജിക്കുണ്ടായിരുന്നു.

വ്യക്തമായ മൂല്യബോധവും കൃത്യമായ ലക്ഷ്യവും ഉണ്ടെങ്കില്‍ ആഗ്രഹിക്കുന്നതെന്തും നേടാനാകുമെന്ന് പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതം പഠിപ്പിക്കുന്നു. ലക്ഷ്യപൂര്‍ത്തിക്കുള്ള ശക്തി കിട്ടണമെങ്കില്‍ ആത്മവിശ്വാസം കൂടിയേ തീരൂ. പരമേശ്വര്‍ജിയുടെ ജീവിതം നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

മുല്യങ്ങള്‍ ശാശ്വതമാണ്. എന്നാല്‍ കാലാകാലങ്ങളില്‍ അവയെ ഉയര്‍ത്തിപ്പിടിക്കാന്‍ മഹത് ജീവിതങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ജീവിതമാണ് പരമേശ്വര്‍ജിയുടേത് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവേകാന്ദ വേദിക് മിഷന്‍ അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി, സുരേഷ് ഗോപി എംപി, ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി. സദ്ഭാവനാനന്ദ, കെപിഎംഎസ് അധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കവി പി. നാരായണക്കുറുപ്പ്, വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ്. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

പരമേശ്വര്‍ജിയുടെ ലേഖന സമാഹാരത്തിന്റെ പ്രകാശനം ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ സജിനാരായണന് കോപ്പി നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. ഹിന്ദുരാഷ്‌ട്രീയത്തിന്റെ ഹൃദയമിടിപ്പ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഡോ. ലക്ഷ്മികുമാരി, പരമേശ്വര്‍ജിയുടെ ബഹുമുഖ വിജ്ഞാനത്തിലേക്കാണ് വെളിച്ചംവീശിയത്.

പരമേശ്വര്‍ജി രചിച്ച വാടാത്ത നിശാഗന്ധി എന്ന കവിത ഡോ. ലക്ഷ്മിദാസ് ആലപിച്ച് കാവ്യാര്‍ച്ചന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.