Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് അഭിനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:46 pm IST
in Sports

200 മീറ്ററില്‍ അഭിനവ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു

പാലാ: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ റെക്കോഡുകളിലൊന്ന് പഴങ്കഥയാക്കി തിരുവനന്തപുരം സായിയുടെ അഭിനവ്. സി്. അവസാന ദിനത്തെ സൂപ്പര്‍താരമായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ 31 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് അഭിനവിന്റെ മിന്നല്‍പ്പിണര്‍ വേഗത്തില്‍ ഇല്ലാതായത്. പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ നാട്ടിക ഫിഷറിസ് എച്ച്എസ്എസിലെ ആന്‍സി സോജനും നിലവിലെ റെക്കോഡ് തകര്‍ത്തു .

1986-ല്‍ ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ സജി പി.എസ് സ്ഥാപിച്ച 22.4 സെക്കന്‍ഡിന്റെ റെക്കോഡാണ് അമലിന്റെ കുതിപ്പില്‍പഴങ്കഥയായത്. 22.28 സെക്കന്‍ഡിലായിരുന്നു ഈ മിടുക്കന്റെ പ്രകടനം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 2013-ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച 25.22സെക്കന്‍ഡിന്റെ റെക്കോഡാണ് ആന്‍സിയുടെ കുതിപ്പില്‍ പഴങ്കഥയായത്. 25.13 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ആന്‍സി സ്പ്രിന്റ് ഡബിളിന് അവകാശിയായത്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളിന്റെ പി.ഡി. അഞ്ജലി 25.57 സെക്കന്‍ഡിലും ഭരണങ്ങാനം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്‌കൂളിന്റെ ആന്‍ റോസ് ടോമി 25.99 സെക്കന്‍ഡിലും അവസാനവരകടന്നു. നൂറിലും ഇരുന്നൂറിലും സീനിയര്‍ പെണ്‍കുട്ടികളേക്കാള്‍ മികച്ച സമയമാണ് ആന്‍സി കുറിച്ചത്.

സീനിയര്‍ പെണ്‍കുട്ടികളില്‍ പുല്ലൂരാംപാറ സ്‌കൂളിന്റെ അപര്‍ണ്ണ റോയി സ്പ്രിന്റ് ഡബിള്‍ തികച്ചു. 25.59 സെക്കന്‍ഡില്‍ അപര്‍ണ 200 മീറ്ററില്‍ അവസാനവരകടന്ന് സ്പ്രിന്റ് ഡബിളിന് അര്‍ഹയായി. സായി തിരുവനന്തപുരത്തിന്റെ കെ.എം.നിഭ 25.80 സെക്കന്‍ഡില്‍ വെള്ളിയും ആലപ്പുഴ ചാരമംഗലം സ്‌കൂളിന്റെ ജി. രേഷ്മ 26.05 സെക്കന്‍ഡില്‍ വെങ്കലവുംനേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ 22.22 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പറളി സ്‌കൂളിന്റെ ടി.പി. അമല്‍ പെന്നണിഞ്ഞത്.മണ്ണൂത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ അശ്വിന്‍ എസ്. ശങ്കര്‍ 22.32സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കല്ലടി സ്‌കൂളിന്റെ മുഹമ്മദ് മുര്‍ഷിദ് 22.50 സെക്കന്‍ഡില്‍ വെങ്കലവും നേടി.

സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസിലിന്റെ പി. അഭിഷ (27.27 സെ.) സ്വര്‍ണ്ണവും പുല്ലൂരാംപാറ സെന്റ്—ജോസഫ്‌സ് സ്‌കൂളിന്റെ സാനിയ തെരേസ ടോമി (27.39 സെ.) വെള്ളിയും നേടി.കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ താരം ജൂബി ജേക്കബിനാണ് വെങ്കലം. ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ പാലക്കാട് ചിറ്റിലഞ്ചേരി എംഎന്‍കെഎംഎച്ച്എസ്എസിലെ എം. മുഹമ്മദ് ഫസല്‍ 24.94 സെക്കന്‍ഡില്‍ പറന്നെത്തി പൊന്നണിഞ്ഞു. ചാത്തേടം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സി.എ. ഫ് ളെമിങ് ജോസ് 25.38 സെക്കന്‍ഡില്‍ വെള്ളി നേടി. നൂറുമീറ്ററില്‍ ഫൗള്‍ സ്റ്റാര്‍ട്ടില്‍പുറത്തായ ഫ്‌ളെമിങ്ങിന് 200 മീറ്ററിലെ സ്വര്‍ണ്ണനേട്ടം ആശ്വാസമായി. പാലക്കാട് മലമ്പുഴ ആശ്രമം ഹൈസ്‌കൂളിന്റെ എം. ബേബി 25.55 സെക്കന്‍ഡില്‍ വെങ്കലംനേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.