Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജര്‍മനിയുടെ തോല്‍വിക്ക്കാരണം റഫറി: കോച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:25 pm IST
in Sports

കൊല്‍ക്കത്ത: അണ്ടര്‍ -17 ലോകകപ്പില്‍ ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ തോല്‍വിക്ക് കാരണം മത്സരം നിയന്ത്രിച്ച റഫറി ജെയ്ര്‍ മറൂഫോയാണെന്ന് ജര്‍മന്‍ കോച്ച് ക്രിസ്റ്റിയന്‍ വുക്ക് ആരോപിച്ചു.സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനി ബ്രസിലിനോട് തോറ്റത്. മത്സരത്തിനിടയ്‌ക്ക് ജാന്‍ ബോളറെ ഫൗള്‍ ചെയ്ത ബ്രസീല്‍ താരത്തെ ചുവപ്പ് കാര്‍ഡ് കാട്ടി റഫറി പുറത്താക്കിയില്ല. ബോളറുടെ മുഖത്താണ് പരുക്കേറ്റത്. ബ്രസീല്‍ വിജയഗോള്‍ നേടുന്നതിന് മുമ്പാണ് ഈ ഫൗള്‍.

മുഖത്ത് പരിക്കേല്‍ക്കുന്ന ഫൗളുകള്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കുമെന്ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഈ തീരുമാനം പാലിക്കപ്പെട്ടില്ല. ഫൗള്‍ ചെയ്ത ബ്രസീല്‍ താരത്തെ പുറത്താക്കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.അതുകൊണ്ട് ഞങ്ങളുടെ തോല്‍വിക്ക് ഉത്തരവാദി റഫറിയാണ്. ആദ്യ പകുതിയില്‍ ഞങ്ങള്‍ മികച്ച കളിയാണ് പുറത്തെടുത്തത്.എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടാമതൊരു ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുള്ള ടീമാണ് ബ്രസീല്‍. അവരോട് തോല്‍ക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. എന്റെ കുട്ടികളുടെ മുഖത്ത് നോക്കാനാകുന്നില്ല. അവര്‍ ഡ്രസിങ്ങ് റൂമില്‍ കരയുകയാണ്. മികച്ച കളിതന്നെയാണ് അവര്‍ കാഴ്ചവെച്ചതെന്ന് വുക്ക് പറഞ്ഞു. നവി മുംബൈയിലെ രണ്ടാം സെമിയില്‍ മാലിയുടെ കരുത്തും സ്‌പെയിനിന്റെ കഴിവും തമ്മിലുളള പോരാട്ടമാണ് അരങ്ങേറുക. സീനിയര്‍ തലത്തില്‍ മാലി ഒന്നുമല്ല. എന്നാല്‍ അണ്ടര്‍ -17 ല്‍ ഏതു ടീമിനെയും അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിയും. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്.

ആഫ്രിക്കന്‍ അണ്ടര്‍ -17 ചാമ്പ്യന്മാരായ മാലി നവി മുംബൈയിലെ കാലവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. സ്‌പെയിന് പക്ഷെ കാലാവസ്ഥ പ്രശ്‌നമാണ്. ഉര്‍ജ്ജം നഷ്ടപ്പെടുത്തുന്ന ഇര്‍പ്പമായ കാലാവസ്ഥയോട് പൊരുതിവേണം അവര്‍ക്ക് മാലിയോട് മാറ്റുരയ്‌ക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.