Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇടുക്കി ട്രിപ്പിള്‍ ഗോള്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 01:30 am IST
in Sports

 

പാലാ: റബ്ബറിന്റെ നാട്ടിലെ സിന്തറ്റിക് ട്രാക്കില്‍ അനുമോള്‍ തമ്പിയുടെ അജയ്യതയ്‌ക്ക് ട്രിപ്പിള്‍ സ്വര്‍ണത്തിന്റെ തിളക്കം. സ്‌കൂള്‍ കായികോത്സവത്തിന്റെ ദീര്‍ഘദൂരത്തില്‍ അനുമോള്‍ക്കൊപ്പം ഓടിയെത്താന്‍ മറ്റൊരാളില്ലാതെ വന്നപ്പോള്‍ 1500 മീറ്ററിലും കോതമംഗലത്തിന്റെ സുവര്‍ണതാരം തന്നെ ഫിനിഷിങ് ലൈനില്‍ ആദ്യം മുത്തമിട്ടു.

സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ ട്രിപ്പിള്‍ ഗോള്‍ഡ്. ആദ്യ ദിനം 3000 മീറ്റര്‍, രണ്ടാം ദിനം 5000, ഇന്നലെ 1500…അനുമോള്‍ അജയ്യമായി കുതിച്ചു. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ അഭിമാനതാരം അനുമോള്‍ക്ക് ഈ മെഡലുകള്‍ സ്വന്തം. പക്ഷേ, സ്വന്തമായി ഒരു വീടു വേണമെന്ന മോഹം ഇപ്പോഴും ബാക്കി.

പിതാവിന്റെ സംരക്ഷണയിലല്ലാതെ വളര്‍ന്ന അനുമോളെ, സ്‌കൂളില്‍ കഞ്ഞിവച്ചു കിട്ടുന്ന വരുമാനത്തിലാണ് അമ്മ ഷൈനി വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടിനിടെ പതിനേഴാം വയസില്‍ പഠിത്തം ഉപേക്ഷിച്ച് ടൈല്‍സിന്റെ പണിക്കിറങ്ങിയ സഹോദരന്‍ ബേസില്‍ നല്‍കുന്ന കരുത്താണ് ട്രാക്കിലെ കുതിപ്പിനു പ്രചോദനം.

ഇടുക്കി പാറത്തോടുകാരിയാണ് അനു. ഏഴാം ക്ലാസുവരെ പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളിലെ ഷിജോയായിരുന്നു കോച്ച്. പിന്നീട് മാര്‍ബേസിലില്‍ ഷിബി മാത്യുവിന്റെ ശിക്ഷണത്തിലേക്ക് മാറി. 2015-ല്‍ അനുമോളുടെ മിന്നുന്ന പ്രകടനം കണ്ട് വീടുവച്ചു നല്‍കാമെന്ന് ചില വാഗ്ദാനങ്ങളുണ്ടായെങ്കിലും ഒന്നും നടന്നില്ല. വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പഞ്ചായത്ത് പറഞ്ഞപ്പോള്‍ ആ കുടുംബം ഏറെ ആശ്വസിച്ചു. തറ കെട്ടലില്‍ തീര്‍ന്നു ആ നീക്കവും.

യാക്കോബായ സഭ മുന്നോട്ടു വന്നു. വാര്‍പ്പ് വരെ കഴിഞ്ഞു. ബാക്കി പണികള്‍ക്കായി പണം കണ്ടെത്തേണ്ടതുണ്ട്. ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് അനുമോള്‍.

സ്‌കൂള്‍ മീറ്റുകളുടെ ചരിത്രത്തിലെ ആറാം സ്വര്‍ണ്ണമാണ് ഇന്നലെ പാലായിലെ ട്രാക്കില്‍ അനു ഓടി നേടിയത്.

2015ല്‍ കോഴിക്കോട്ട് ജൂനിയര്‍ 800 മീറ്ററില്‍ വെള്ളിമെഡലോടെയാണ് അനുമോള്‍ ഉദിച്ചത്. അതേ മീറ്റില്‍ 1500 മീറ്ററിലും 3000 മീറ്ററിലും റെക്കോഡ് കുറിച്ച് ഇടുക്കിയുടെ മിടുക്കി താരമായി. ആ വര്‍ഷം ദേശീയ മീറ്റിലും അനു 1500ലും 3000ലും ഇതേ പ്രകടനമാവര്‍ത്തിച്ചു.

നാലുവര്‍ഷംമുമ്പാണ് ഇടുക്കിയില്‍ നിന്ന് എറണാകുളത്തെത്തിയത്. ആദ്യവര്‍ഷം സംസ്ഥാന മീറ്റില്‍ സാന്നിധ്യമറിയിച്ചില്ലെങ്കിലും തുടര്‍ന്നുള്ള മൂന്നുവര്‍ഷവും കായികോത്സവത്തില്‍ നിറഞ്ഞുനിന്നു. അനുവിന്റെ ആധപത്യത്തിന് അടിവരയിടുന്നു പാലായിലെ ട്രിപ്പിള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.