Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യാ കപ്പ് ഹോക്കി ഇന്ത്യക്ക് മൂന്നാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 11:22 pm IST
in Sports

ധാക്ക: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. ആവേകരമായ ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മലേഷ്യയെ തോല്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത്.

രമണ്‍ദീപ് സിങ്ങും ലളിത് ഉപാധ്യായുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്്. മലേഷ്യയുടെ ഗോള്‍ ഷഹ്‌റില്‍ സാബായുടെ വകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യ കിരീടനേട്ടത്തില്‍ പാക്കിസ്ഥാനൊപ്പം എത്തി.പാക്കിസ്ഥാനും മൂന്ന് തവണ ഏഷ്യാ കപ്പ് നേടിയിട്ടുണ്ട്്. ദക്ഷിണ കൊറിയമാത്രമാണ് ഈ കപ്പ് നാലുതവണ കരസ്ഥമാക്കിയ ഏക രാജ്യം. 2003 ല്‍ കുലാലമ്പൂരിലും 2007 ല്‍ ചെന്നൈയിലും അരങ്ങേറിയ ഏഷ്യാ കപ്പിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടമണിഞ്ഞത്.

സൂപ്പര്‍ നാല് മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് മലേഷ്യയെ തകര്‍ത്തെറിഞ്ഞ ഇന്ത്യ ഫൈനലില്‍ തുടക്കം മുതല്‍ മേല്‍ക്കൈ നേടി. നിരന്തരം അവര്‍ മലേഷ്യന്‍ പ്രതിരോധം തകര്‍ത്ത് മുന്നേറി. പതിമൂന്നാം മിനിറ്റില്‍ ഇന്ത്യയുടെ ആക്രമണം ഫലം കണ്ടു. രമണ്‍ദീപും സുനിലും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. രമണ്‍ദീപിന്റെ ഷോട്ട് വലയില്‍ കയറി.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യ വീണ്ടും ഗോള്‍ നേടി.ലളിത് ഉപാദ്ധ്യായയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ പൊരുതിക്കളിച്ചു. പക്ഷെ ഗോള്‍ നേടാനായില്ല. മൂന്നാം ക്വാര്‍ട്ടര്‍ വരെ ഇന്ത്യ 2-0 ന് മുന്നിട്ടു നിന്നു.

അവസാന നിമിഷങ്ങളില്‍ മലേഷ്യ ഗോള്‍ മടക്കാനായി തകര്‍ത്തുകളിച്ചു. അമ്പതാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കി. ഷാഹ്‌റില്‍ സാബയുടെ നീക്കമാണ് ഗോളായി മാറിയത്.

തുടര്‍ന്ന് സമനിലക്കായി മലേഷ്യ പൊരുതിക്കയറിയെങ്കിലും ഇന്ത്യ ശക്തമായ പ്രതിരോധം തീര്‍ത്ത് അവസാന വിസില്‍ വരെ പിടച്ചുനിന്നു.

ദക്ഷിണ കൊറിയയെ മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പുതിയ വാര്‍ത്തകള്‍

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.