കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനദിനമായ ഇന്ന് മീനച്ചില്‍ താലൂക്കിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ ഗവ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.