Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അനുമോള്‍ക്കും ശ്രീകാന്തിനും അനന്തുവിനും അലക്‌സിനും ഡബിള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:55 pm IST
inSports

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനം മൂന്നുപേര്‍ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശികളായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പി, ജൂനിയര്‍ ആണ്‍കുട്ടികളില്‍ കെ.എം. ശ്രീകാന്ത്, സീനിയര്‍ ആണ്‍കുട്ടികളില്‍ അലക്‌സ് പി. തങ്കച്ചന്‍, അനന്തുവിജയന്‍ എന്നിവരാണ് ഇരട്ട സ്വര്‍ണ്ണത്തിന് അവകാശികളായത്.

ആദ്യദിനം ദേശീയ റെക്കോഡിനെക്കാള്‍ മികച്ച സമയത്തില്‍ ് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒന്നാമതെത്തിയ അനുമോള്‍ രണ്ടാംദിനം 5000 മീറ്ററിലും ഒന്നാമതെത്തി ഇരട്ടസ്വര്‍ണം പൂര്‍ത്തിയാക്കി. 17 മിനിറ്റ് 18.69 സെക്കന്‍ഡിലാണ് അനുമോള്‍ അവസാനവരതൊട്ടത്. രണ്ടാമതെത്തിയ കെ ആര്‍ ആതിരയെക്കാള്‍ ഒരു ലാപ് മുന്നിലായിരുന്നു അനുമോളുടെ ഫിനിഷ്. ഇനി 1500 മീറ്ററിലും മത്സരിക്കാനിറങ്ങുന്ന അനുമോള്‍ ട്രിപ്പിള്‍ സ്വര്‍ണ്ണമാണ് ലക്ഷ്യമിടുന്നത്.

3000 മീറ്റിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തന്നെയാണ് 5000മീറ്ററിലും മെഡല്‍പ്പട്ടികയില്‍ എത്തിയത്. അതും ക്രമംതെറ്റാതെ. കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ കെ.ആര്‍. ആതിര 18:25.57 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കല്ലടി സ്‌കൂളിന്റെ പി.വി. ശാലു 18:27.13 സെക്കന്‍ഡില്‍ വെങ്കലവും നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ ഷോട്ട്പുട്ടില്‍ ഒന്നാമതെത്തിയാണ് അലക്‌സ് പി. തങ്കച്ചന്‍ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായത്. കഴിഞ്ഞ ദിവസം ഡിസ്‌ക്കസ്‌ത്രോയിലും അലക്‌സ് പൊന്നണിഞ്ഞിരുന്നു. 14.13 മീറ്റര്‍ എറിഞ്ഞാണ് അലക്‌സ് ഷോട്ട്പുട്ടില്‍ പൊന്നണിഞ്ഞത്. എറണാകുളം മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ് സ്‌കൂളിലെ അന്‍ഫാസ് വെള്ളിയും തിരുവനന്തപുരം സായിയിലെ എസ്.എസ്. അര്‍ജുന്‍ വെങ്കലവും നേടി.

മീറ്റിന്റെ ആദ്യ ദിനം 400 മീറ്ററില്‍ പൊന്നണിഞ്ഞ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ അനന്തു വിജയന്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതെത്തി ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. 55.30 സെക്കന്‍ഡിലാണ് അനന്തു അനായാസം സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. തിരുവനന്തപുരം സായിയിലെ അക്ഷയ്. എന്‍.എസ് 55.73 സെക്കന്‍ഡില്‍ വെള്ളിയും കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ സേതുനാഥ് വി. സത്യന്‍ 56.03 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ കഴിഞ്ഞ ദിവസം മീറ്റ് റെക്കോഡോടെ പൊന്നണിഞ്ഞ എറണാകുളം മണീട് ഗവ. വിഎച്ച്എസ്എസിലെ കെ.എം. ശ്രീകാന്താണ് ഇരട്ട സ്വര്‍ണ്ണം നേടിയ മറ്റൊരു താരം. ആദ്യ ദിവസം ലോങ്ജമ്പില്‍ പൊന്നണിഞ്ഞ ശ്രീകാന്ത് ഇന്നലെ ഹൈജമ്പിലും ഒന്നാമതെത്തി. 1.95 മീറ്റര്‍ ഉയരമാണ് ശ്രീകാന്ത് താണ്ടിയത്. മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎംഎച്ച്എസ്എസിന്റെ അബ്രിന്‍ കെ. ബാബു 1.89മീറ്റര്‍ ചാടി വെള്ളിയും തൃശൂര്‍ പൊയ്യ എകെഎംഎച്ച്എസ്എസിലെ ദീപേഷ്. എം.എസ് 1.89 മീറ്റര്‍ തന്നെ താണ്ടി വെങ്കലം നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.