Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആന്‍സ്റ്റിനും ആന്‍സിയും വേഗമേയറിയ താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:53 pm IST
inSports

പാലാ: അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ 100 മീറ്ററില്‍ അതിവേഗത്തില്‍ പറന്നെത്തി പെണ്‍കുട്ടികളില്‍ ജൂനിയര്‍ വിഭാഗത്തിലെ ആന്‍സി സോജനും ആണ്‍കുട്ടികളില്‍ സീനിയര്‍ വിഭാഗത്തിലെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും വേഗമേയറിയ താരങ്ങളായി.

സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്‍ണ റോയിയേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്താണ് ആന്‍സി വേഗപ്പറവയായത്. അപര്‍ണ 12.49 സെക്കന്റില്‍ ഫിനിഷ് ലൈനിലേക്ക് പറന്നെത്തിയപ്പോള്‍ 12.45 സെക്കന്‍ഡിലാണ് ജൂനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ , നാട്ടിക ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സിയുടെ ഫിനിഷിങ്ങ്. മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ സ്‌കൂളിന്റെ അഞ്ജലി പി.ഡി 12.72 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമി 12.80 സെക്കന്‍ഡില്‍ വെങ്കലവും നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം 100 മീറ്ററില്‍ ട്രാക്കില്‍ മിന്നല്‍പ്പിണര്‍ കണക്കെ കുതിച്ചാണ് തിരുവനന്തപുരം സായിയിലെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജി ഫാസ്റ്റസ്റ്റായത്. 11.04 സെക്കന്‍ഡിലായിരുന്നു ആന്‍സ്റ്റിന്റെ ഫിനിഷിങ്ങ്. എറമണാകുളം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് എച്ച്എസ്എസിലെ നിബിന്‍ ബൈജു 11.08 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ മുഹമ്മദ് നൂര്‍ ഹഖ് 11.23 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.

സീനിയര്‍പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12.49 സെക്കന്‍ഡിലാണ് അപര്‍ണ്ണ റോയ് പൊന്നിലേക്ക് പറന്നെത്തിയത്. തിരുവനന്തപുരം സായിയിലെ നിഭ കെ.എം 12.58 സെക്കന്‍ഡില്‍ വെള്ളിയും ആലപ്പുഴ ചാരമംഗലം ജിഡിവിഎച്ച്എസ്എസിലെ രേഷ്മ. ജി 12.78 സെക്കന്‍ഡില്‍ വെങ്കലവും നേടി. നിഭയ്‌ക്ക് കഴിഞ്ഞ വര്‍ഷം വെങ്കലമായിരുന്നു ലഭിച്ചത്.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ സായ് തിരുവനന്തപുരത്തിന്റെ സി. അഭിനവ് 11.08 സെക്കന്‍ഡില്‍ പറന്നെത്തിയാണ് വേഗത്തിന്റെ കുട്ടിത്തമ്പുരാനായത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അരുണ്‍. എ.സി 11.21 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം സായിയുടെ തന്നെ അഖില്‍ ബാബു 11.37 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി സ്‌കൂളിന്റെ നേഹ. വി 13.46 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ സാനിയ ട്രീസ ടോമി 13.49 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അലീന സെബാസ്റ്റിയന്‍ വെങ്കലവും നേടി.

ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ സ്വര്‍ണ്ണം നേടിയത് മണിപ്പൂരുകാരന്‍. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ താരമായ താങ്ജാം അലേര്‍ട്‌സണ്‍ സിങ് 12.34 സെക്കന്‍ഡില്‍ ഒന്നാമതെത്തി. കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ റെനീന്‍ ഇമ്മാനുവല്‍ തോമസ് 12.48 സെക്കന്‍ഡില്‍ വെള്ളിയും തൃശൂര്‍ വലപ്പാട് ജിവിഎച്ച്എസ്എസിലെ മുഹമ്മദ് റമീസ് 12.57 സെക്കന്‍ഡില്‍ വെങ്കലവും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.