Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇഞ്ചോടിഞ്ച് പോരാട്ടം, പാലക്കാട് ഒരു പോയിന്റിന് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:49 pm IST
inSports

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മുന്നിലെത്തി. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്റിന്റെ ലീഡാണ് പാലക്കാട് നേടിയിരിക്കുന്നത്.

13 സ്വര്‍ണ്ണവും 7 വെള്ളിയും 11 വെങ്കലവുമടക്കം 97 പോയിന്റാണ് പാലക്കാടിനുള്ളത്. 13 സ്വര്‍ണ്ണവും എട്ട് വെള്ളിയും 7 വെങ്കലവുമടക്കം 96 പോയിന്റുമായി എറണാകുളം തൊട്ടുപിന്നില്‍. ആറ് സ്വര്‍ണ്ണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 60 പോയിന്റുമായി തിരുവനന്തപുരം മൂന്നാമത്. ആതിഥേയരായ കോട്ടയം 1 സ്വര്‍ണ്ണം 2 വെള്ളി മൂന്ന് വെങ്കലം നേടി 17 പോയിന്റുമായി ഏഴാമത്.

ചാമ്പ്യന്‍ സ്‌കൂളിനായുള്ള പോരാട്ടവും ആവേശകരമാണ്. പാലക്കാട് കുമരംപുത്തുര്‍ കല്ലടി എച്ച്എസ്എസ് അഞ്ച് സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 37 പോയിന്റുമായി ഒന്നാമത്. നാല് സ്വര്‍ണ്ണം മൂന്ന് വെള്ളി, രണ്ട് വെങ്കലം അടക്കം പാലക്കാട് പറളി സ്‌കൂള്‍ 31 പോയിന്റുമായി രണ്ടാമത്. നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അഞ്ച് സ്വര്‍ണ്ണം ഒരു വെള്ളി രണ്ട് വെങ്കലവുമാണ് അവര്‍ക്കുള്ളത്.

ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും പെണ്‍കുട്ടികളില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജനും മീറ്റിലെ വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ 11.04 സെക്കന്‍ഡ് സമയത്തിലായിരുന്നു ആന്‍സ്റ്റിന്‍ മുന്നേറിയത്. ജൂനിയര്‍ വി‘ാഗത്തില്‍ 12.45 സെക്കന്‍ഡിലാണ് ആന്‍സി വേഗമേറിയ താരമായത്. സീനിയര്‍ പെണ്‍കുട്ടികളിലെ ഒന്നാം സ്ഥാനക്കാരിയുടെ സമയത്തേക്കാള്‍ മികച്ചതായിരുന്നു ആന്‍സിയുടേത്.

രണ്ടാം ദിനം രണ്ട് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ സാന്ദ്ര ബാബുവും ഡിസ്‌കസ്‌ത്രോയില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യയുമാണ് റെക്കോഡ് നേടിയത്. ഇതോടെ കായികോത്സവത്തില്‍ ആറ് റെക്കോഡുകളായി. സാന്ദ്ര ബാബുവും സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കല്ലടി സ്‌കൂളിലെ നിവ്യ ആന്റണിയും ആര്‍ഷ ബാബുവും ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനവുമായി രണ്ടാം ദിനം ശ്രദ്ധേയ താരങ്ങളായി. മൂന്നാം ദിനമായ ഞായറാഴ്ച 31 ഫൈനലുകള്‍ അരങ്ങേറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.