Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:50 pm IST
inSports

ന്യൂദല്‍ഹി: ഫിഫ അണ്ടര്‍ – 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. ഗുവാഹത്തിയില്‍ വൈകിട്ട് അഞ്ചിന് ആഫ്രിക്കന്‍ ശക്തികളായ ഘാനയും മാലിയും മാറ്റുരയ്‌ക്കും.

രാത്രി എട്ടിന് ഗോവയില്‍ അമേരിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ലോകകപ്പിലെ ക്ലാസിക്ക് പോരട്ടമായേക്കുമെന്ന് കരുതുന്ന ബ്രസീല്‍- ജര്‍മിനി മത്സരം നാളെ രാത്രി കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. നാളെ വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ ഏഷ്യന്‍ ശക്തികളായ ഇറാന്‍ സ്‌പെയിനുമായി കൊമ്പുകോര്‍ക്കും. മുന്‍ ചാമ്പ്യന്മാരായ ഘാന പഴയകാലപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അണ്ടര്‍-17 ആഫ്രിക്ക കപ്പില്‍ മാലിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തോല്‍പ്പിച്ച് കിരീടമണിഞ്ഞത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മാലിക്കെതിരെ ഇന്നും വിജയമാവര്‍ത്തിക്കാനുളള പുറപ്പാടിലാണവര്‍.

ശക്തമായ പ്രതിരോധനിരയും വേഗത്തില്‍ ഗോള്‍മുഖം റെയ്ഡ് ചെയ്യാന്‍ കരുത്തുളള മുന്നേറ്റനിരയുമാണ് അവരുടെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് അവര്‍ അരങ്ങേറ്റക്കാരായ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുക്കിയാണ് ക്വാര്‍ട്ടറിലെ ത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇറാഖിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മബലവുമായാണ് മാലി ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. നാലു മത്സരങ്ങളില്‍ അഞ്ചു ഗോള്‍ നേടിയ ലസാനെ ഡിയാബെയിലാണ് മാലിയുടെ പ്രതീക്ഷ.

പ്രതിരോധവും ശക്തമാക്കിയാലെ ഘാനക്കെതിരെ മാലിക്ക് പിടിച്ചു നില്‍ക്കാനാകൂ. ടൂര്‍ണമെന്റില്‍ ഇതുവരെ മാലി അഞ്ചുഗോളുകള്‍ വഴങ്ങിയിട്ടുണ്ട്.

ഗോവയില്‍ അമേരിക്കയെ നേരിടാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ അവര്‍ പതിനൊന്ന് ഗോളുകള്‍ നേടി. രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്. ജപ്പാനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അവര്‍ ക്വാര്‍ട്ടറിലെത്തിയത്.

ഇത് നാലാം തവണ ലോകകപ്പില്‍ മത്സരിക്കുന്നവര്‍ക്ക് മൂന്ന് തവണയും ക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല.

പ്രീമിയര്‍ ലീഗില്‍ കളിച്ചുപരിചയമുളള താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഫില്‍ ഫോഡനും എയ്ഞ്ചല്‍ ഗോമസും റിയാന്‍ ബ്രീസ്റ്ററുമൊക്ക അവസരത്തിനൊത്തുയര്‍ന്നാല്‍ ഇതാദ്യമായി ലോകകപ്പ് സെമി ഉറപ്പാക്കാം. എല്ലാ ലോകകപ്പിനും യോഗ്യത നേടിയ ടീമാണ് അമേരിക്ക. ശക്തമായ ഗ്രൂപ്പില്‍ നിന്നാണ് ഇത്തവണ പ്രീക്വാര്‍ട്ടറിലെത്തിയത്.

ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ചു ഗോള്‍ നേടിയ അമേരിക്ക നോക്കൗട്ടില്‍ പരാഗ്വയെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. എല്ലാ ലോകകപ്പിലും മത്സരിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് അമേരിക്കയ്‌ക്ക് സെമിയില്‍ കടക്കാനായത്. 1999 സെമിയിലെത്തിയ അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.