Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വസംഗ പരിത്യാഗി; ദേവീ ഉപാസകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:37 pm IST
in Kerala

സമ്പന്ന കുടുംബത്തില്‍ ജനിക്കുകയും എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ സാഹചര്യമുണ്ടായിട്ടും അതെല്ലാം ത്യജിച്ച് ആര്‍എസ്എസ് പ്രചാരകനാകാന്‍ ഭാസ്‌കര്‍ജിയെന്ന എ.വി. ഭാസ്‌കരനെ പ്രേരിപ്പിച്ചത് രാജ്യത്തോടുള്ള സ്‌നേഹമാണ്. സംഘര്‍ഷപൂരിതമായ കേരളത്തിലെ സംഘപ്രവര്‍ത്തന കാലത്ത് പ്രതിബന്ധങ്ങള്‍ പലതരത്തില്‍ നേരിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ജീവനുപോലും ഭീഷണി നിലനിന്നിരുന്ന 1965-75 കാലത്ത് ഭാസ്‌കര്‍ജിയുടെ നേതൃത്വത്തില്‍ മധ്യകേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ തഴച്ചുവളര്‍ന്നു. പാലക്കാടായിരുന്നു ഒരു കാലത്ത് കേരളത്തില്‍ സംഘത്തിന് ഏറ്റവും ശക്തിയുണ്ടായിരുന്ന ഇടം. ഭാസ്‌കര്‍ജി ഏറെക്കാലം ചെലവഴിച്ചതും പാലക്കാട്ടായിരുന്നു.

അദ്ദേഹം തികഞ്ഞ ദേവീഉപാസകനായിരുന്നു. സ്വര്‍ഗ്ഗീയ മാധവ്ജിയുമായിട്ടുണ്ടായ ബന്ധമാണ് അദ്ദേഹത്തെ ഉപാസനാ വഴിയിലേക്ക് തിരിച്ചുവിട്ടത്. യോഗീശാനന്ദ നാഥന്‍ എന്നറിയപ്പെട്ടിരുന്ന രാമേശ്വരത്തെ നീലകണ്ഠ മഹാദേവജോഷിയെ ഗുരുനാഥനായി കണ്ട് അദ്ദേഹം ദീക്ഷസ്വീകരിച്ചു. യാഗാനന്ദ നാഥന്‍ എന്നായിരുന്നു ഭാസ്‌കര്‍ജിയുടെ ദീക്ഷാനാമം. 24 ഓളം ശിഷ്യന്മാരും ഭാസ്‌കര്‍ജിക്കുണ്ട്.

ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന കേന്ദ്രമായ പാലക്കാട് കല്ലേക്കാട് വിദ്യാലയ സമുച്ചയത്തില്‍ ഒരു ക്ഷേത്രം എന്നത് മാധവ്ജിയുടെ കൂടി ആഗ്രഹമായിരുന്നു. ക്ഷേത്ര സ്ഥാപനത്തിനായി ഭാസ്‌കര്‍ജി മുന്നിട്ടിറങ്ങി. ഗുരുനാഥന്‍ പ്രതിഷ്ഠ നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും അതിനുമുന്നേ തന്നെ അദ്ദേഹം സമാധിയായി. പിന്നീട് ഭാസ്‌കര്‍ജി തന്നെയാണ് പ്രതിഷ്ഠ നടത്തിയത്. പ്രധാനമായി ബാലസരസ്വതി, ശക്തിഗണപതി, ദക്ഷിണാമൂര്‍ത്തി എന്നിവയാണ് പ്രതിഷ്ഠകള്‍. പിന്നീട് ഹയഗ്രീവമൂര്‍ത്തിയും പ്രതിഷ്ഠയായി. ആദ്യത്തെ മൂന്ന് പ്രതിഷ്ഠകള്‍ ശാക്തേയ സമ്പ്രദായത്തിലും ഹയഗ്രീവ പ്രതിഷ്ഠ വൈദിക സമ്പ്രദായത്തിലുമാണ്. ഇതുകൂടാതെ സര്‍പ്പപ്രതിഷ്ഠ പാമ്പുമേയ്‌ക്കാട്ട് തന്ത്രിമാരാണ് നിര്‍വ്വഹിച്ചത്. ഈ ക്ഷേത്രം കേരളത്തിലെ അത്യപൂര്‍വ്വമായ ഒരു സങ്കേതമാണ്. ശാക്തേയ സമ്പ്രദായത്തില്‍ പൂജാദികള്‍ തുടര്‍ന്നു പോരുന്നു.

സംഘ പ്രചാരകനായ ശേഷം സര്‍വ്വ സംഗപരിത്യാഗിയായിട്ടാണ് ഭാസ്‌കര്‍ജിയുടെ ജീവിതം. താനും തന്റെ സ്ഥാവരജംഗമ വസ്തുക്കളും സമാജത്തിന്റെതാണെന്ന് പൂര്‍ണ്ണമായി അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ കുടുംബപരമായി ലഭിച്ച കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളെല്ലാം വിവിധ സമാജപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. എറണാകുളം ടിഡി റോഡില്‍ പണിത ബഹുനില കെട്ടിടത്തില്‍ തനിക്കവകാശപ്പെട്ട പന്ത്രണ്ടായിരം ചതുരശ്ര അടി കെട്ടിടം ഭാരതീയ വിദ്യാനികേതന്‍, ഭാസ്‌കര്‍റാവു സ്മാരക സമിതി, ലക്ഷ്മീബായി സ്മാരക ട്രസ്റ്റ്, വിദ്യാനികേതന്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, ഡോ.ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സ്മാരക ട്രസ്റ്റ്, ധര്‍മ്മ പ്രകാശന്‍ എന്നിവയ്‌ക്കായി നല്‍കി. കുടുംബവും കുടുംബാംഗങ്ങളും അദ്ദേഹത്തിന് സമൂഹത്തിന്റെ ഭാഗം മാത്രമായിരുന്നു. എന്നാല്‍ അവര്‍ക്കും അര്‍ഹമായതെല്ലാം നല്‍കിയിട്ടുമുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.