Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രൈബ്യൂണല്‍: സെന്‍കുമാറിന് കേസുകള്‍ വിനയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 07:29 pm IST
in Kerala

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാക്കാനുള്ള നിയമനം തടഞ്ഞത് പോലീസ് കേസുകള്‍. ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നതിനാല്‍ ജുഡീഷ്യല്‍ അധികാരമുള്ള പദവിയില്‍ നിയമിക്കപ്പെടാന്‍ കഴിയില്ല. അഥവാ നിയമിക്കപ്പെട്ടാല്‍ തന്നെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ പോയാല്‍ നീക്കം ചെയ്യേണ്ടിവരും. ഇത് ബോധ്യമുള്ളതിനാലാണ് സെന്‍കുമാറിന്റെ നിയമനം താത്കാലികമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്.

അതേസമയം നിയമനം സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമേ ഉള്ളൂ. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ല. നിലവില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തീരുമാനമുണ്ടാകട്ടെ. ബാക്കിയെല്ലാം അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ എത്തുന്നത് താത്കാലികമായെങ്കിലും തടയാന്‍ സംസ്ഥാനസര്‍ക്കാരിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിക്ക് കഴിഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ സെന്‍കുമാര്‍ സ്വീകരിച്ച ഉറച്ചനിലപാടാണ് അദ്ദേഹത്തെ സിപിഎം കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടാക്കിയത്. കണ്ണൂരിലെ രാഷ്‌ട്രീയകൊലപാതകങ്ങള്‍ക്ക് തടയിടാന്‍ സെന്‍കുമാര്‍ സ്വീകരിച്ച നടപടി കണ്ണൂരിലെ മാര്‍ക്‌സിസ്റ്റു നേതാക്കളുടെ പക വര്‍ധിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ടാണ് അദ്ദേഹത്തെ സിപിഎം വേട്ടയാടാന്‍ ആരംഭിച്ചത്. എന്നാല്‍ സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്തി വിജയിച്ച സെന്‍കുമാര്‍ ഡിജിപി കസേരയില്‍ മടങ്ങിയെത്തിയശേഷമാണ് വിരമിച്ചത്. ഇതും സിപിഎമ്മിന് മുഖമടച്ചു കിട്ടിയ അടിയായിരുന്നു.

സുപ്രീംകോടതിയില്‍ നിന്നു ലഭിച്ച തിരിച്ചടി സിപിഎമ്മിന്റെ പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയെ വിറളി പിടിപ്പിച്ചു. ഇതോടെ സെന്‍കുമാറിനെതിരെ നിരവധി കേസുകള്‍ വിവിധ ഉദ്യോഗസ്ഥരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിലൊന്നു പോലും നിലനില്ക്കില്ലെന്ന് സംസ്ഥാനസര്‍ക്കാരിനും ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന സിപിഎം കണ്ണൂര്‍ ലോബിക്കും അറിയാം. എന്നാലും മനഃപ്പൂര്‍വം ട്രൈബ്യൂണലിലേക്കുള്ള നിയമനം പരമാവധി വൈകിപ്പിച്ച് സെന്‍കുമാറിനെ വേട്ടയാടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം.

വ്യാജരേഖ ചമച്ച് പണം തട്ടി, സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രസ്താവന നടത്തി, കെടിഡിഎഫ്‌സി ചെയര്‍മാനായിരിക്കെ അനധികൃതമായി വായ്‌പകള്‍ അനുവദിച്ചു തുടങ്ങിയ കേസുകളാണ് സെന്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസുകള്‍ അന്യായമാണെന്ന് ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.