Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലത്തിന് ആഴ്ചകള്‍ മാത്രം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അവതാളത്തിലാകാന്‍ സാദ്ധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 07:07 pm IST
in Kerala

ആലപ്പുഴ: മണ്ഡലകാലം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ശബരിമല സര്‍വീസിനുള്ള യാതൊരു നടപടിക്രമങ്ങളും കെഎസ്ആര്‍ടിസി തുടങ്ങിയില്ല. ശബരിമല സര്‍വീസിനായി ഇത്തവണയും കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ ഇറക്കില്ല. കെഎസ്ആര്‍ടിസി എം ഡിയുടെ സ്ഥാനചലനത്തിനൊപ്പം ഡ്യൂട്ടി പരിഷ്‌ക്കരണത്തില്‍ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്.

ഈ സാഹചര്യത്തില്‍ എങ്ങനെ സര്‍വീസ് തുടങ്ങും എന്ന ആശങ്കയിലാണ് അധികൃതര്‍. നഷ്ടത്തില്‍ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുന്ന കെഎസ്ആര്‍ടിസിയ്‌ക്ക് ശബരിമല സീസണ്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മണ്ഡലകാലത്ത് എങ്ങനെ സര്‍വീസ് നടത്തും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

ബസുകളുടെ കുറവാണ് പ്രധാന പ്രശ്‌നം. പുതിയ ബസുകള്‍ ഇറക്കാത്തതുമൂലം നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ആകും പമ്പയ്‌ക്കു അയയ്‌ക്കുക.

ഇതു മറ്റു റൂട്ടുകളില്‍ യാത്രാക്‌ളേശത്തിനും ഇടയാക്കും. അമിത ഭാരം അടിച്ചേല്‍പ്പിക്കുന്ന ഡ്യൂട്ടി പരിഷ്‌ക്കരണത്തില്‍ ഭൂരിഭാഗം ജീവനക്കാരും രോഷത്തിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല സര്‍വീസ് പരാതിരഹിതമായി നടത്തുക കെഎസ്ആര്‍ടിസിക്ക് അഗ്നിപരീക്ഷയാകും.

എംഡി എം.ജി. രാജമാണിക്യത്തെ മാറ്റിയതുകൂടാതെ വകുപ്പ് മന്ത്രി തോമസ് ചാണ്ടിയും അവധിയിലേക്ക് പ്രവേശിക്കുന്നു. ആകെ കുത്തഴിഞ്ഞ അവസ്ഥയാണ് കെഎസ്ആര്‍ടിസിയിലേതെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആര്‍ക്കാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഉത്തരവാദിത്ത്വം എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. മികച്ച വരുമാനം ലക്ഷ്യമാക്കി മാസങ്ങള്‍ മുമ്പ് നടത്തേണ്ട തയ്യാറെടുപ്പ് ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

ഇത് കെഎസ്ആര്‍ടിസിക്ക് മാത്രമല്ല, ശബരിമല തീര്‍ത്ഥാടകരെയും വലയ്‌ക്കും. യാത്രാക്‌ളേശം മാത്രമല്ല, സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് അവര്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യതയ്‌ക്കും ഇടയാക്കും. ശബരിമല സന്നിധാനത്തില്‍ വരെയെത്തി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തിയെങ്കിലും കെഎസ്ആര്‍ടിസിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലും ആരും ഇല്ലാത്ത ദുരവസ്ഥയാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.