Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌കൂള്‍ കായികമേള: ദീപശിഖ ഇന്ന് പാലായില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 10:53 pm IST
inSports

പാലാ: പുതിയ വേഗവും ഉയരവും കണ്ടെത്താനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കായിക പ്രതിഭകള്‍ ഇന്ന് പാലായില്‍ എത്തിച്ചേരും. ദീപശിഖാപ്രയാണവും ഇന്ന് പാലായിലെത്തും.  കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് കോട്ടയത്ത് എത്തിച്ചേര്‍ന്ന ദീപശിഖ ഇന്ന് രാവിലെ 9.30ന് പാലായിലേക്ക് പ്രയാണമാരംഭിക്കും. പൂഞ്ഞാര്‍ ജി.വ.ി രാജ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണത്തിന് മീനച്ചില്‍ താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്‍കും.

വൈകിട്ട് 3ന് പാലാ കൊട്ടാരമറ്റം ബസ്‌സ്റ്റേഷന്‍ ജംഗ്ഷനില്‍ പൗരസ്വീകരണം നല്‍കും. തുടര്‍ന്ന് വിവിധ ബഹുജന സംഘടനകളുടെയും കായികാദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍ എന്നിവരുടെയും നേതൃത്വത്തില്‍ ദീപശിഖാ റാലി ആരംഭിക്കും. റാലിക്ക് ശേഷം ജനറല്‍ ആശുപത്രി ജംഗ്ഷനിലുള്ള ഓപ്പണ്‍ സ്റ്റേജില്‍ കലാപരിപാടികളും നടക്കും. നാളെ രാവിലെ 9ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുക. കായികതാരങ്ങളുടെ രജിസ്ട്രഷന്‍ പാലാ സെന്റ്‌തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് രാവിലെ 11ന് ആരംഭിക്കും.

മേളകള്‍ സിന്തറ്റിക് സ്റ്റേഡിയങ്ങളിലേക്ക്

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളകള്‍ ഇനി ആധുനിക സിന്തറ്റിക് ട്രാക്കോട് കൂടിയ സ്റ്റേഡിയങ്ങളില്‍ മാത്രമാകും നടക്കുക. 2010 മുതല്‍ സ്‌കൂള്‍ കായികമേളകള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് മാറ്റിയിരുന്നു.

സംസ്ഥാനത്തെ ഏതാനും ജില്ലകളില്‍ മാത്രമാണ് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയങ്ങള്‍ ഉള്ളത്. അതിനാല്‍ മത്സരങ്ങള്‍ ചില ജില്ലകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എറണാകും മഹാരാജാസ് സ്റ്റേഡിയവും നഗരഹൃദയത്തി ലാകയാല്‍ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്.

എല്ലാ ജില്ലകളിലും സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുവാന്‍ കായികവകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്.

ദേശീയ മേള

പാലാ: സംസ്ഥാന കായികമേളയിലെ വിജയികള്‍ ഉടന്‍ ദേശീയ മേളയിലേക്ക്. 63-ാമത് ദേശീയ സ്‌കൂള്‍ കായികമേളകള്‍ മൂന്ന് സംസ്ഥാനങ്ങളിലായാണ് നടക്കുക. ഈ മാസം അവസാന ആഴ്ചയില്‍ അണ്ടര്‍ 19 മത്സരങ്ങള്‍ ഹരിയാനയിലെ പഞ്ച്ഗുളയിലും അണ്ടര്‍ 17 മത്സരങ്ങള്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലിലും അണ്ടര്‍ 14 മത്സരങ്ങള്‍ മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിലുമാണ് നടക്കുക.

പോലീസ് സംരക്ഷണം

പാലാ: കായികോത്സവം നടക്കുന്ന സ്റ്റേഡിയത്തിലും ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും പോലീസ് സുരക്ഷ ഉറപ്പാക്കും. പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിന് സമീപം കുടിവെള്ള വിതരണകേന്ദ്രവും സ്ഥാപിക്കും. കായിക താരങ്ങളുടെ താമസ സ്ഥലത്തും പോലീസ് നിരീക്ഷണം ഉണ്ടാകും.

എല്ലാവരും ഇന്‍ഷ്വേര്‍ഡ്

പാലാ: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ , ഒഫീഷ്യല്‍സ് , കായിക അദ്ധ്യാപകര്‍, സംഘാടകസമിതി അംഗങ്ങള്‍ എന്നിവരെ വിദ്യാഭ്യാസ വകുപ്പ് ഇന്‍ഷ്വര്‍ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.