Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നൈജറും കടന്ന് ഘാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 10:50 pm IST
inSports

ബ്രന്നര്‍(വലതുനിന്ന് മൂന്നാമത്) ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടുന്നു-   രഞ്ജിത്ത് നാരായണന്‍

നവി മുംബൈ: ആഫ്രിക്കന്‍ ശക്തികളായ ഘാന അണ്ടര്‍- 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആഫ്രിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടിയ പ്രീ ക്വാര്‍ട്ടറില്‍ അവര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജറിനെ തോല്‍പ്പിച്ചു.

എറിക്ക് അയ്യയും റിച്ചാര്‍ഡ് ഡാന്‍സോയുമാണ് ഗോളുകള്‍ നേടിയത്.

ക്വാര്‍ട്ടറില്‍ മറ്റൊരു ആഫ്രിക്കന്‍ ടീമായ മാലിയാണ് മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ ഘാനയുടെ എതിരാളികള്‍. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാകും ഈ ക്വാര്‍ട്ടര്‍ പോരാട്ടം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ 21 ന് വൈകിട്ട് അഞ്ചിനാണ് മത്സരം.

ആദ്യ പകുതിയില്‍ തന്നെ എറിക്ക് അയ്യ പെനാല്‍റ്റി ഗോളാക്കി ഘാനയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പുകതിയില്‍ ലീഡ് ഉയര്‍ത്താന്‍ ലഭിച്ച കനകാവസരം എറിക്ക് നഷ്ടപ്പെടുത്തി.എറിക്കിന്റെ പെനാല്‍റ്റി കിക്ക് നൈജര്‍ ഗോളി രക്ഷപ്പെടുത്തി. അവസാന നിമിഷങ്ങളില്‍ ഡാന്‍സോ തകര്‍പ്പനടിയിലൂടെ ഗോള്‍ നേടി ഘാനയുടെ വിജയം ഉറപ്പിച്ചു.

തുടക്കം മുതല്‍ ഘാന ആക്രമിച്ചു കളിച്ചു. അതേസമയം നൈജര്‍ പലപ്പോഴും പ്രതിരോധത്തിലൂന്നി. ഒരു പരിധിവരെ അവരുടെ ഈ തന്ത്രം ഫലിച്ചു. എന്നാല്‍ ഒന്നാം പകുതിയുടെ അധികസമയത്ത് ഘാനയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ പെനാല്‍റ്റി വഴങ്ങി. ഘാനയുടെ മുന്‍ നിരക്കാരനെ പെനാല്‍റ്റി ഏരിയയില്‍ നൈജര്‍ താരം ഫറൂക്ക് ഇഡ്രിസ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. എറിക്ക് അയ്യയുടെ ഷോട്ട് ഗോളിയെ കീഴ്‌പ്പെടുത്തി.

രണ്ടാം പുകതിയില്‍ ഘാന ആക്രമണം തുടര്‍ന്നു. നിരന്തരം അവര്‍ നൈജറിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയതു.എന്നാല്‍ നീക്കങ്ങളൊക്കെ നൈജര്‍ പ്രതിരോധം തീര്‍ത്ത് നിഷ്ഫലമാക്കി.

86-ാം മിനിറ്റില്‍ ഘാനയ്‌ക്ക് രണ്ടാം ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. ഈമാനുവല്‍ തോക്കുവിനെ നൈജര്‍ താരം ഫറൂക്ക് ഇഡ്രിസ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ എറിക്ക് എടുത്ത കിക്ക് നൈജര്‍ ഗോളി രക്ഷപ്പെടുത്തി. അവസാനനിമിഷത്തില്‍ ഘാനയുടെ രണ്ടാം ഗോള്‍ പിറന്നു. മുഹമ്മദ് ഇഡ്രിസയും ഡാന്‍സോയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്ത് നിന്നുള്ള ഡാന്‍സോയുടെ ബുളളറ്റ് ഷോട്ട് വലയുടെ വലത്തേമൂലയില്‍ കയറി നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.