Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും നേര്‍ക്കുനേര്‍ കെഎസ്ഇബി ഓഫീസ് ത്രിശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 08:54 pm IST
in Kottayam

തിരുവഞ്ചൂര്‍: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് എവിടെ വേണമെന്ന തര്‍ക്കത്തില്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ശീതസമരം തുടരുമ്പോള്‍ സെക്ഷന്‍ ഓഫീസ് ത്രിശങ്കുവില്‍. തിരുവഞ്ചൂര്‍ പ്രദേശത്തിന് ലഭിക്കേണ്ടിയിരുന്ന സെക്ഷന്‍ ഓഫീസാണ് നഷ്ടപ്പെടുന്നത്.

കെഎസ്ഇബി കോട്ടയം ഈസ്റ്റ് സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള തിരുവഞ്ചൂര്‍, പാറമ്പുഴ, നട്ടാശ്ശേരി, കോട്ടമുറി, പുത്തേട്ട് എന്നി പ്രദേശങ്ങള്‍ ചേര്‍ത്ത് പുതിയ സെക്ഷന്‍ രൂപീകരിക്കാനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആലോചിച്ചത്. ഈ സെക്ഷന്റെ ഓഫീസ് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട തിരുവഞ്ചൂരില്‍ വേണമെന്ന് ഉമ്മന്‍ചാണ്ടിയും കോട്ടയം നിയോജക മണ്ഡലത്തില്‍പ്പെട്ട പാറമ്പുഴയിലെ സാംസ്‌കാരിക നിലയത്തില്‍ വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വാശിപിടിച്ചു. ഇതോടെ ആശയകുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍ പുതിയ സെക്ഷന്‍ ഓഫീസ് എന്ന ആശയം ഉപേക്ഷിച്ചു. കോട്ടയം ഈസ്റ്റ് സെക്ഷനില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ കണ്ട ഉപാധി മറ്റൊന്നായിരുന്നു.

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ തിരുവഞ്ചൂരിനെ കെഎസ്ഇബി അയര്‍ക്കുന്നം സെക്ഷന്റെ കീഴിലാക്കാനും മണര്‍കാട് ഗ്രാമ പഞ്ചായത്തില്‍പ്പെട്ട കോട്ടമുറി ഭാഗത്തെ മണര്‍കാട് സെക്ഷന്റെ കീഴിലാക്കാനും നട്ടാശ്ശേരി, പുത്തേട്ട് ഭാഗങ്ങളെ കോട്ടയം ഈസ്റ്റ് സെക്ഷന്റെ കീഴില്‍ നിലനിര്‍ത്താനും തീരുമാനിക്കുകയായിരുന്നു. ഇതോടെ ബിജെപി ഒട്ടേറെ സമരങ്ങള്‍ നടത്തി നേടിയെടുത്ത തിരുവഞ്ചൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ബില്‍കൗണ്ടര്‍ നിര്‍ത്തലാക്കും.

വിവാദങ്ങള്‍ ഉയരുന്നതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ നിയോജക മണ്ഡലത്തില്‍പ്പെട്ട മീനടത്ത് പുതിയ സെക്ഷന്‍ ഓഫീസ് രൂപീകൃതമായി. 8,000 ഉപഭോക്താക്കാളാണ് മീനടത്തുള്ളത്. എന്നാല്‍ തിരുവഞ്ചൂരില്‍ പതിനായിരത്തിലേറെ ഉപഭോക്താക്കളുണ്ട്. സെക്ഷന്‍ ഓഫീസ് വേണമെന്ന് ആവശ്യപ്പെടുന്ന തിരുവഞ്ചൂരും പാറമ്പുഴയിലും സിപിഎമ്മിന് പഞ്ചായത്ത് അംഗങ്ങള്‍ ഇല്ല. ഇവിടെ ബിജെപിക്കും കോണ്‍ഗ്രസിനുമാണ് പ്രാതിനിധ്യം. ഇതുകൊണ്ടുതന്നെ ഭരണകക്ഷിയായ സിപിഎം നിശബ്ദരാണ്. തിരുവഞ്ചൂരും പാറമ്പുഴയും തമ്മില്‍ 2 കിലോമീറ്റര്‍ ദൂരമേയുള്ളു. ഓഫീസ് എവിടെ ആണെങ്കിലും ജനങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷെ ജനപ്രതിനിധികള്‍ക്ക് പ്രശ്‌നമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.