Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഘാന-നൈജര്‍; ആഫ്രിക്കന്‍ മാമാങ്കം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 10:36 pm IST
in Sports

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് ആഫ്രിക്കന്‍ കരുത്തര്‍ മുഖാമുഖം എത്തുന്നു. എ ഗ്രൂപ്പില്‍ ഒന്നാമന്മാരായ ഘാനയും ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാരായ നൈജറുമാണ് ക്വാര്‍ട്ടര്‍ സീറ്റിനായി പോരാടുന്നത്. വൈകിട്ട് 5ന് കളി ആരംഭിക്കും.

ഗ്രൂപ്പ് എയില്‍ അമേരിക്കയ്‌ക്കും കൊളംബിയയ്‌ക്കുമൊപ്പം ആറ് പോയിന്റാണ് ഘാന നേടിയതെങ്കിലും മികച്ച ഗോള്‍ ശരാശരി അവരെ ഒന്നാമതെത്തിച്ചു. ആദ്യ കളിയില്‍ കൊളംബിയയെ 1-0ന് തോല്‍പ്പിച്ച ഘാന രണ്ടാം മത്സരത്തില്‍ അമേരിക്കയോട് ഇതേ മാര്‍ജിനില്‍ പരാജയപ്പെട്ടു. അവസാന കളിയില്‍ ഇന്ത്യക്കെതിരെ 4-0ന്റെ ജയം നേടിയതോടെ അവര്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം.

ശക്തമായ പ്രതിരോധവും മുന്നേറ്റനിരയുമാണ് അവരുടെ കരുത്ത്. ഏത് ആക്രമണനിരയേയും പ്രതിരോധിക്കാനുള്ള അവരുടെ കരുത്ത് ഒന്നു വേറെതന്നെയാണ്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധമാണ് അവരുടേത്. കൊളംബിയയ്‌ക്കെതിരെയും അമേരിക്കയ്‌ക്കെതിരെയും അത് കണ്ടതുമാണ്. അതേപോലെ മധ്യനിരയിലും ചില പ്രശ്‌നങ്ങളുണ്ട്. മുന്നേറ്റനിരയ്‌ക്ക് കൃത്യമായി പന്തെത്തിച്ചുകൊടുക്കുന്നതില്‍ മധ്യനിരയ്‌ക്ക് പലപ്പോഴും കഴിയുന്നില്ല. രണ്ട് ഗോളുകള്‍ നേടിയ എറിക് അയയാണ് ടീമിലെ സൂപ്പര്‍താരം.

മറുവശത്ത് ആദ്യമായി ലോകകപ്പ് കളിക്കാനെത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നതിന്റെ ആവേശത്തിലാണ് നൈജര്‍ താരങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് അവര്‍ക്ക് എതിരാളികളുടെ വല കുലുക്കാന്‍ കഴിഞ്ഞത്. സലിം അബ്ദുറഹ്മാനെയാണ് നൈജറിന്റെ ഏക സ്‌കോറര്‍. അതേസമയം ആറ് ഗോള്‍ വഴങ്ങുകയും ചെയ്തു. ആദ്യ കൡയില്‍ വടക്കന്‍ കൊറിയയെ 1-0ന് പരാജയപ്പെടുത്തി.

രണ്ടാം മത്സരത്തില്‍ സ്‌പെയിനിനോട് 4-0നും അവസാന കളിയില്‍ ബ്രസീലിനോട് 2-0നും തോറ്റു. സ്‌പെയിനിനെതിരായ കളിയില്‍ പ്രതിരോധം പൊളിഞ്ഞെങ്കിലും വടക്കന്‍ കൊറിയക്കെതിരെയും ബ്രസീലിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. അതിവേഗ ഫുട്‌ബോളിന്റെ ആശാന്മാരായ ഘാനക്കെതിരെ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയായിരിക്കും നൈജര്‍ കളത്തിലെത്തുക. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശീലനങ്ങളിലും ഇതിനാണ് കോച്ച് മുന്‍തൂക്കം നല്‍കിയത്.

അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളായ ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തിനാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.