Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വികസനത്തിനും സമാധാനത്തിനും ഭീഷണി: ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 11:06 pm IST
in Kerala

ജനരക്ഷായാത്രയ്‌ക്ക് കൊല്ലത്ത് നല്‍കിയ സ്വീകരണത്തില്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി സംസാരിക്കുന്നു (ചിത്രം അനില്‍ ഗോപി)

കൊല്ലം: സിപിഎമ്മിന്റേത് കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ നേതൃത്വത്തെ തുടച്ചുമാറ്റാന്‍ സമയമായി. നാടിന്റെ വികസനത്തിനും സമാധാനത്തിനും ഭീഷണിയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനരക്ഷായാത്രയുടെ സ്വീകരണമഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി.

കമ്മ്യൂണിസ്റ്റുകളായിരുന്ന രാജ്യങ്ങള്‍ അതിനെ വലിച്ചെറിഞ്ഞു. റഷ്യയില്‍ കമ്മ്യൂണിസം ഇല്ലാതായി. ചൈനയില്‍ ചെങ്കൊടിയില്‍ മാത്രം അവശേഷിക്കുകയാണത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തോട്ടത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് മാര്‍ക്‌സും ലെനിനും അടക്കമുള്ളവരുടെ പ്രതിമകള്‍. കേരളത്തില്‍ എതിരാളികളെ ഇല്ലാതാക്കി മുന്നോട്ടുപോകാമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ അതിന്റെ അവസാനമായിരിക്കുന്നു എന്ന തെളിവാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്‌ക്ക് ലഭിക്കുന്ന വരവേല്‍പ്.

അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് സിപിഎം സര്‍ക്കാര്‍ സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. അസഹിഷ്ണുതയില്‍ ജനാധിപത്യം പുലരില്ല. ജനാധിപത്യത്തിന്റെ വളര്‍ച്ചയ്‌ക്ക് സിപിഎമ്മിന് വിആര്‍എസ് നല്‍കി പറഞ്ഞുവിടണമെന്ന് കേന്ദ്രമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഉദാരവും വിശാലവുമായ സമീപനമാണ് ഉള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രി താനുമായി കൂടിക്കാഴ്ചയ്‌ക്ക് വരുന്നുണ്ട്. വികസനത്തിന് ആവശ്യമുള്ളതെല്ലാം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്. എന്നാല്‍ ഈ വിശാലമായ സമീപനമല്ല സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ളതെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

ഭാരതം സര്‍വധര്‍മ്മ സമഭാവനയുടെ ആലയമാണ്. എന്റെ മാത്രം ഈശ്വരനാണ് മികച്ചതെന്ന് പറയാനല്ല സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയില്‍ പോയത്. എല്ലാ മതങ്ങളും ഒരുമിച്ച് കഴിയുന്ന നാടാണ് ഭാരതം. തന്റെ ഈശ്വരന്‍ മാത്രമാണ് ശരിയെന്ന തീവ്രവാദ ചിന്താഗതിയാണ് ലോകത്തിന്റെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ജിഹാദിഭീകരര്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളും നക്‌സലുകളുമെല്ലാം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കൊല്ലുകയാണ്.

കേരളത്തില്‍ നടമാടുന്നത് കൊലപാതകമാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ത്തന്നെ 80 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഹിംസയുടെ രാഷ്‌ട്രീയത്തിന് അറുതിവരുത്തണം. സിപിഎമ്മിനെ അവസാനിപ്പിക്കുന്നതുവരെ കേരളം പോരാടുകതന്നെ വേണം. മുഴുവന്‍ ഭാരതവും ആ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍, ദേശീയസെക്രട്ടറി എച്ച്. രാജ, മഹിളാമോര്‍ച്ച ദേശീയ അദ്ധ്യക്ഷ വിജയ രഹാന്‍കര്‍, റിച്ചാര്‍ഡ് ഹേ എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ആന്ധ്രപ്രദേശില്‍ നിന്നുള്ള മന്ത്രി പി.മണിക്യല റാവു, ബിജെപി നേതാക്കളായ സോമുവീരരാജു, പി.കെ. കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, പ്രമീളാ നായിക്ക്, എം.എസ്.ശ്യാംകുമാര്‍, വിഷ്ണുവര്‍ധന്‍, രേണുസുരേഷ്, കെ.പി. പ്രകാശ്ബാബു, ജില്ലാ നേതാക്കളായ ജി. ഗോപകുമാര്‍, സുജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.