Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ലഹരി ഉപയോഗം കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:49 pm IST
in Kottayam

കുറവിലങ്ങാട്: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കൂടുന്നതായി പോലീസിന്റെയും എക്‌സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് ലക്കുകെട്ട കുറവിലങ്ങാട് സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ പാലായില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു. മേഖലയില്‍ ഉഴവൂര്‍, കാണക്കാരി, കടപ്പൂര്‍, വയല തുടങ്ങിയ മേഖലയില്‍ ആണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കൂടുതലായും എത്തുന്നത്. ഇത് യഥാസമയം ആവശ്യക്കാര്‍ക്ക് എത്തിക്കുവാന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തെതന്നെ പോലീസും എക്‌സൈസും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ പരിശോധനയും മറ്റും നടക്കാറില്ല എന്നതാണു സത്യം. യുവാക്കാള്‍ കൂടുതലായും ലഹരി ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും അവരുടെ താമസസ്ഥലം കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഇവിടെ പോലീസും മറ്റും പരിശോധന നടത്താറില്ല.

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കുറയ്‌ക്കുന്നതിന് കര്‍ശന നടപടികള്‍ വേണമെന്ന് ഏതാനും മാസം മുമ്പ് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകള്‍ കോളേജുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയടത്ത് പരാതിപെട്ടികളും, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പറുകളും സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും മിക്കസ്ഥലങ്ങളിലും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ പോലീസും എക്‌സൈസും പരിശോധനകള്‍ നടത്താറില്ല. കമ്പം, തേനി മുതലായ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം ബൈക്കില്‍ കഞ്ചാവ് കടത്തുന്നതായി പലപ്പോഴും വിവരം ലഭിക്കുന്നുണ്ട് എങ്കിലും പലപ്പോഴും ഇവരെ പിടികൂടാന്‍ സാധിക്കാറില്ല. കുറവിലങ്ങാട് പോലീസ് സേറ്റഷനില്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ മിക്കവയിലും പ്രതികള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ആണ്. പെട്ടിക്കടകളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിച്ച ലഹരിവസ്തുക്കള്‍ യഥേഷ്ടം ലഭിക്കുന്നതായി അറിയുവാന്‍ കഴിയുന്നു. ലഹരിയുടെ വലയില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളും അദ്ധ്യാപകരും

1. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകുറയുക, അലസ്യമുള്ളവരായിരിക്കുക, അമിതദേഷ്യം പ്രകടിപ്പിക്കുക, അസാധാരണമായി പെരുമാറുക സ്‌കൂളുകളില്‍ നിന്ന് വീട്ടില്‍ തിരികെയെത്തുവാന്‍ താമസിക്കുക തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷിതാക്കള്‍ പോലീസിനെയോ സ്‌കൂള്‍ അധികൃതരെയെ വിവരം അറിയിക്കുക.

2. കുട്ടികളുടെ കൂട്ടുകാര്‍ ആരെക്കെ ആണെന്നും അവരുടെ സ്വഭാവ രിതീകള്‍ എന്തണെന്നും അവര്‍ എവിടെയൊക്കെ കൂട്ടുകൂടി പോകുന്നുവെന്നും രക്ഷിതാക്കാള്‍ കൃത്യമായി മനസിലാക്കിയിരിക്കണം.

3. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവ അനാവിശ്യമായി കുട്ടികള്‍ക്ക് നല്‍കാതിരിക്കുക.

4. കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ കൃത്യമായ ഇടവേളകളില്‍ രക്ഷിതാക്കള്‍ പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയവ ചെയ്താല്‍ കുട്ടികളിലെ ലഹരി ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പോലീസ് പറയുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.