Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അവഗണനയില്‍ ശംഖുംമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 02:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബീച്ചുകളിലൊന്നാണ് ശംഖുംമുഖം കടല്‍പ്പുറം. തദേശീയരും വിദേശീയരും ധാരാളം എത്തുന്ന ഇവിടം അടുത്തകാലത്തായി അധികൃതാവഗണന നിമിത്തം സഞ്ചാരികള്‍ അകലുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ഈ മഹാതീരത്തെ സംരക്ഷിക്കേണ്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അവഗണയാണ് വന്‍ ടൂറിസം സാധ്യതയുള്ള ശംഖുംമുഖത്തെ പടുകുഴിയിലാഴ്‌ത്തിയിരിക്കുന്നത്. വേണാട് രാജവംശത്തിന്റെ മുദ്രയായ ശംഖിന്റെ മുഖമെന്ന നിലയിലാണ് കടപ്പുറത്തിന് ഈ പേരുവന്നതെന്നാണ് ചരിത്രം.

പ്ലാസ്റ്റിക്, മത്സ്യബന്ധന ഉപകരണങ്ങള്‍, അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞികൂടി ദുര്‍ഗന്ധം വമിക്കുന്ന തീരമായി ശംഖുമുഖം മാറിയിരിക്കുന്നു. 22 കുടുബശ്രീ സ്ത്രീകളാണ് നിത്യവും ഇവിടത്തെ മാലിന്യം നീക്കം ചെയ്യുന്നത്. യാനങ്ങള്‍ തീരത്ത് അടുപ്പിച്ചിരിക്കുന്നതിനാലും മത്സ്യതൊഴിലാളികള്‍ സദാസമയവും അവിടെ ഉള്ളതിനാലും സ്ത്രീകള്‍ക്ക് ശുചീകരണം യഥാസമയം നടത്താന്‍ കഴിയുന്നില്ലെന്നാണ് അധികൃതര്‍ പറയുന്ന ന്യായീകരണം.

മുമ്പ് നഗരവാസികള്‍ നടക്കാനും വ്യായാമത്തിനുമായി ആശ്രയിച്ചിരുന്ന ബീച്ചില്‍ വള്ളങ്ങളും യാനങ്ങളും നിരത്തി തടസ്സം സൃഷ്ടിച്ചതോടെ മറ്റു സ്ഥലങ്ങള്‍ തേടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമായി. ശംഖുംമുഖം കാര്‍ഗോ മുതലുള്ള തീരങ്ങളില്‍ യാനങ്ങളും വള്ളങ്ങളും നിരത്തിയിട്ടിരിക്കുന്നതു കാരണം സഞ്ചാരികള്‍ അങ്ങോട്ടു പോകാതായി. നൂറ് കണക്കിന് വള്ളങ്ങളാണ് ചെറുതീരത്തുള്ളത്.

എത്രയോക്കെ അവഗണയുണ്ടെങ്കിലും വേണാട് ദേശത്തെ പ്രജകള്‍ ഇപ്പോഴും വാരാന്ത്യങ്ങളില്‍ വൈകുന്നേരം ഇവിടെ എത്താറുണ്ട്. ശംഖുംമുഖം കടപ്പുറത്തെ ലോക നിലവാരത്തിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ തന്നെ തീരത്തെ അവഗണിക്കുകയാണ്. ജലകന്യക പാര്‍ക്ക് മുതല്‍ കാര്‍ഗോ കോംപ്ലക്‌സ് തുടങ്ങുന്നിടം വരെയാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിനിടെ നാല് പാര്‍ക്കുകളുണ്ട്. ചാച്ചാ നെഹ്‌റു പാര്‍ക്ക്, സുനാമി ബീച്ച് പാര്‍ക്ക്, മുത്തുച്ചിപ്പി പാര്‍ക്ക്, ടേക് എ ബ്രേക്ക് പാര്‍ക്ക് എന്നിവയാണവ.

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍, മത്സ്യതൊഴിലാളികള്‍, സാമുദായിക നേതാക്കള്‍, ഡിടിപിസി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പുനല്കിയെങ്കിലും നാളിതുവരെയായിട്ടും ഒരു ചെറുവിരലുകള്‍ പോലും അനക്കിയില്ല. നഗരസഭയും റോഡ് ഫണ്ട് ബോര്‍ഡും പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂയെന്നാണ് ഡിടിപിസി ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. പരാതി പറയുമ്പോള്‍ മറ്റു വകുപ്പുകളെ പഴിചാരി ഒഴിയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. രാജഭരണകാലത്ത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തിരുന്ന ശംഖുംമുഖം കടല്‍പ്പ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു
Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.