കാസര്‍കോട്: വെള്ള ആമകളെയും മാന്‍ കൊമ്പുകളും വില്‍ക്കാനെത്തിയ സംഘം പിടിയില്‍. കാസര്‍കോട് വച്ചാണ് സംഘം പിടിയിലായത്. സംഘത്തില്‍ നിന്നും മൂന്ന് മാന്‍ കൊമ്പുകളും നിരവധി ആമകളെയും പിടികൂടി.
കാസര്‍കോട് റെയ്ഞ്ച് ഫോറസ്റ്റ് സംഘമാണ് സംഘത്തെ പിടികൂടിയത്.