Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി കോര്‍പ്പറേഷനില്‍ ശമ്പളപുനര്‍നിര്‍ണയം വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 12:37 pm IST
in Kollam

കൊല്ലം: സംസ്ഥാന കശുവണ്ടി ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ (കെഎസ്‌സിഡിസി) ജീവനക്കാരുടെ ശമ്പള പുനര്‍ നിര്‍ണയം വൈകുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പുനര്‍ നിര്‍ണയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു.

കശുവണ്ടി കോര്‍പറേഷനിലെ ജീവനക്കാര്‍, ഫാക്ടറി മാനേജര്‍മാര്‍ എന്നിവരുടെ ശമ്പള പുനര്‍നിര്‍ണയമാണ് വൈകുന്നത്. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഡസ്ട്രീസ് റീലേഷന്‍ഷിപ്പ് കമ്മറ്റി (ഐആര്‍സി) ഒരു ഉപസമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ കമ്മറ്റി വേണ്ട രീതിയില്‍ മുന്‍പോട്ട് പോയില്ല. ഇതിനെതിരെ ഭരണാനുകൂല സംഘടനയും പ്രതിഷേധത്തിലാണ്.

കൊല്ലത്ത് അറുനൂറിലധികം കശുവണ്ടി സംസ്‌ക്കരണ യൂണിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കോര്‍പ്പറേഷന് കീഴില്‍ കാപ്പക്‌സിന്റെ 10 ഉള്‍പ്പെടെ 40 കശുവണ്ടി സംസ്‌ക്കരണ ഫാക്ടറികളാണ് ഉള്ളത്. ബാക്കി സ്വകാര്യ മേഖലയിലാണ്. സ്വകാര്യ കശുവണ്ടി ഫാക്ടറി മുതലാളിമാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശമ്പള പുനര്‍ നിര്‍ണയം വൈകിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ഇടത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നു ശമ്പള പുനര്‍ നിര്‍ണയവും കശുവണ്ടി മേഖലയിലെ മുഴുവന്‍ ഫാക്ടറികളും തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നതും. എന്നാല്‍ സ്വകാര്യ മേഖലയിലെ പ്രധാന ഫാക്ടറി ഉടമകളായ വിജയലക്ഷ്മികമ്പനിയുടെ ഒരു ഫാക്ടറി പോലും തുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 16 ഫാക്ടറികളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.

കമ്പനി ഇപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര കേന്ദ്രീകരിച്ചാണ് കശുവണ്ടി സംസ്‌ക്കരണ യൂണിറ്റ് നടത്തുന്നത്. ആയിരങ്ങള്‍ക്കാണ് ഇതു മൂലം സംസ്ഥാനത്ത് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

സംസ്ഥാനസര്‍ക്കാരിന് കശുവണ്ടിമേഖലയോട് ചിറ്റമ്മ നയമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുവായ ടി.എഫ്. സേവ്യറിനെ ചട്ടം ലംഘിച്ചാണ് കോര്‍പറേഷന്‍ എംഡി ആക്കിയതെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.