ചങ്ങനാശേരി: റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ കാര്‍ഡ് ഉടമകള്‍ ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ആഫീസില്‍ അദാലത്ത് നടത്തും.അപേക്ഷകര്‍ അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച രേഖകള്‍ സഹിതം എത്തണം.പഞ്ചായത്ത് അടിസ്ഥാനത്തിലാണ് അദാലത്ത്. 12ന് വാഴപ്പള്ളി പഞ്ചായത്ത്,19ന് മാടപ്പള്ളി, നെടുംകുന്നം പഞ്ചായത്തുകള്‍,20ന്‌വാകത്താനം പഞ്ചായത്ത്,24ന് തൃക്കൊടിത്താനം, കറുകച്ചാല്‍,26ന് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി,പായിപ്പാട്,27ന് കങ്ങഴ, വാഴൂര്‍, കുറിച്ചി.
















