Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യനീക്കം തടസ്സപ്പെട്ടതോടെ ബൈപ്പാസില്‍ മാലിന്യ മല കുഴിച്ചുമൂടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:55 pm IST
in Kannur

തലശ്ശേരി: ധര്‍മ്മടം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം വീടുകളില്‍ നിന്നും ശേഖരിച്ചു സൂക്ഷിച്ച കെട്ടുകണക്കിന് മാലിന്യം നിര്‍ദ്ദിഷ്ട ബൈപ്പാസ് സ്ഥലത്ത് കുഴികുത്തി മൂടാനുള്ള നീക്കം വാര്‍ഡ് മെമ്പരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. പാലയാട് ചിറക്കുനിയിലെ താല്‍ക്കാലിക മത്സ്യ മാര്‍ക്കറ്റിനും പൊതുകിണറിനും സമീപത്തായി ഇന്നലെ രാവിലെ രഹസ്യമായി ജെസിബി എത്തിച്ച് കുഴയെടുത്ത് മൂടിത്തുടങ്ങിയതോടെയാണ് പതിനേഴാം വാര്‍ഡ് മെമ്പര്‍ സി.പി.അജിതയുടെ നേതൃത്വത്തില്‍ തടഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളായ കുന്നുമ്മല്‍ ചന്ദ്രന്‍, പി.ടി.സനല്‍കുമാര്‍, സനോജ് പലേരി തുടങ്ങിയവരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതോടെ ജെസിബിയുമായെത്തിയവര്‍ പണി നിര്‍ത്തി. ജനദ്രോഹ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയവര്‍ സ്ഥലത്ത് വന്ന് നാട്ടുകാരോട് മാപ്പ് പറയണമെന്ന് ചന്ദ്രനും സനല്‍കുമാറും ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമുള്ള വീടുകളില്‍ നിന്നും 100 രൂപ വീതം വാങ്ങിയാണ് വീടുകളിലെ സകലമാന മാലിന്യങ്ങളും കുടുംബശ്രികള്‍ മുഖേന പ്രത്യേക വാഹനത്തില്‍ ശേഖരിച്ച് ബൈപ്പാസ് സ്ഥലത്ത് എത്തിച്ചത്. ഇത് പിന്നീട് കര്‍ണ്ണാടക മാണ്ഡ്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു പതിവ്. ലോഡ് ഒന്നിന് 18,500 രൂപയാണ് ലോറിക്കാര്‍ ഈടാക്കിയത്. ടൈല്‍സും മുടിയും ഒഴികെയുള്ള എന്തും ലോറിക്കാര്‍ ഏറ്റെടുക്കുമായിരുന്നു. എന്നാല്‍ ഈയ്യിടെയായി മാലിന്യം കടത്താന്‍ ലോറിക്കാര്‍ വിസമ്മതിച്ചത് വിനയായി. ഉദേശലക്ഷ്യം നടപ്പാക്കാനാവാത്തതോടെ ബൈപാസ് സ്ഥലത്ത് മാലിന്യമലതന്നെ രൂപപ്പെട്ടു. ഇത് തലവേദനയായതോടെയാണ് അവിടെ തന്നെ കുഴിച്ചുമൂടാനുള്ള ശ്രമം ഉണ്ടായത്. ദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കുഴിച്ചുമൂടിയ മാലിന്യ കെട്ടുകള്‍ ജെസിബി ഉപയോഗിച്ച് തന്നെ തിരിച്ചെടുപ്പിച്ചു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.