Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബോംബു നിര്‍മ്മാണത്തിനിടെ കൈകള്‍ നഷ്ടപ്പെട്ട ക്രിമിനലും സിപിഎമ്മിന് ഇര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:53 pm IST
in Kannur

പാനൂര്‍: ബോംബു നിര്‍മ്മാണത്തിനിടെ ഇരുകൈയും നഷ്ടപ്പെട്ട സിപിഎം ക്രമിനലും ദേശാഭിമാനിക്ക് ഇര. സിപിഎം ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം കണ്ണൂരില്‍ സംഘടിപ്പിച്ച ഇരകളുടെ സംഗമത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ ഇരുകൈപ്പത്തിയും തകര്‍ന്ന മൊകേരിയിലെ ഇല്ലത്ത് ജിഗീഷിനെ ആര്‍എസ്എസ് അക്രമത്തിലെ ഇരയാണെന്ന് പാര്‍ട്ടിപത്രം ചിത്രീകരിച്ചത്. 2000 ഡിസംബര്‍ 3നാണ് മൊകേരി ഉരുളിപീടിക പരിസരത്തു നിന്നും ബോംബ് നിര്‍മ്മാണത്തിനിടെ ജിഗീഷിന്റെ ഇരുകൈയ്യും സ്‌ഫോടനത്തില്‍ തകര്‍ന്നത്. കാലിനും സാരമായ പരിക്കേറ്റു. പാത്തിപാലത്ത് വെച്ച് ഓട്ടോ െ്രെഡവറായ ഈ യുവാവിനെ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കെ ആര്‍എസ്എസ് സംഘം ബോംബേറിഞ്ഞുവെന്നാണ് പാര്‍ട്ടിപത്രം പടച്ചു വിട്ടത്. ജിഗീഷ് മൊബൈല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഫോട്ടോയും ഇതു നോവുണര്‍ത്തുന്ന കാഴ്ചയുമായി ചിത്രീകരിച്ച് ആര്‍എസ്എസിനെതിരെ നുണപ്രചാരണം നടത്തുകയാണ് സിപിഎം ലക്ഷ്യമിട്ടത്. പാനൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റ്ര്‍ ചെയ്ത കേസില്‍ വിചാരണ നേരിട്ട ജിഗീഷിനെ ഇരയായി ചിത്രീകരിച്ച സിപിഎം നേതൃത്വവും പാര്‍ട്ടി പത്രവും ഇപ്പോള്‍ പരിഹാസ്യരായിരിക്കുകയാണ്. ഇരുകൈയ്യും നഷ്ടപ്പെട്ടിട്ടും നിരവധി കേസുകളില്‍ ഇയാള്‍ ആരോപണ വിധേയനായിരുന്നു. ഇന്നും മൊകേരി മേഖലയിലെ സംഘര്‍ഷങ്ങളില്‍ സജീവ സാന്നിധ്യമാണ് ജിഗീഷ്. ഈ വാര്‍ത്ത ചിത്രം സഹിതം പുറത്തുവന്നതോടെ മൊകേരിയിലെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ അല്‍ഭുതപ്പെട്ടുപോയി. പാര്‍ട്ടി പത്രത്തിലെ വാര്‍ത്തയിലെ ആധികാരികതയും വായനക്കാരില്‍ ചോദ്യമായി ഉയരുക തന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.