Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മാര്‍ക്കിടുന്നത് കേരളം കുട്ടിച്ചോറാക്കിയതിനോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 03:39 pm IST
inSpecial Article

ജനരക്ഷാ യാത്രയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നതിന്റെ തെളിവാണ് അവര്‍ തിരക്കിട്ട് ദല്‍ഹിയില്‍ നടത്തിയ മാര്‍ച്ച്.ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ഇക്കഴിഞ്ഞ മൂന്നിനു തുടങ്ങി 17 ന് അവസാനിക്കുന്ന ബിജെപിയുടെ ജന രക്ഷായാത്ര സംസ്ഥാനത്തുടനീളം പ്രകമ്പനം സൃഷ്ടിച്ചു കടന്നുപോകുമ്പോള്‍ സിപിഎമ്മും ജിഹാദികളും ഒന്നിച്ച് കേരളം കുട്ടിച്ചോറാക്കുന്ന നടുങ്ങുന്ന യാഥാര്‍ഥ്യങ്ങള്‍ കേരളിയരിലേക്ക് ചാട്ടുളിപോലെ കടക്കുകയാണ്.

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയവും രാജ്യദ്രോഹംപോലും ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ടും കൂടുതല്‍ ചര്‍ച്ചയാവുകയാണ്.കേരളത്തില്‍ അക്രമത്തിന്റെ കണക്കുകള്‍ സര്‍വകാല റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്നു.കഴിഞ്ഞ ആറുമാസംകൊണ്ട് അഞ്ചു ലക്ഷത്തിനടുത്ത കേസുകളാണ് ഉണ്ടായിരിക്കുന്നത്.

പിണറായി ഭരണം പതിമൂന്നു മാസം പിന്നിടുമ്പോള്‍ കേരളത്തിനു കിട്ടുന്ന പാരിതോഷികം!ഇതു ബിജെപി കണ്ടുപിടിച്ച കണക്കല്ല.ക്രൈം റെക്കോഡ്‌സ് ബ്യൂറോവിന്റേതാണ്.എല്ലാ മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജനരക്ഷാ യാത്ര നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഈ സത്യം പുറത്തുവന്നിരിക്കുന്നതെന്നു കൂടി മനസിലാക്കണം.

ജനങ്ങള്‍ ഇടതു മുന്നണിയെ അധികാരത്തിലേറ്റിയതിനു പകപോലെ പിണറായി സര്‍ക്കാര്‍ പകരം നല്‍കിയത് കേരളിയന് സമാധാനമില്ലാത്ത ജീവിതം!കൊല്ലും കൊലയും അക്രമവുമായാണോ എല്ലാം ശരിയാക്കുന്നത്!!ആരെങ്കിലുമൊക്ക വിചാരിച്ചുകാണും എന്തെങ്കിലുമൊക്കെ ശരിയാകുമെന്ന്.

പക്ഷേ ഇങ്ങനേയും ശരിയുണ്ടെന്നു കണ്ട് അവര്‍ ഞെട്ടിയിരിക്കാം.ഈ നടുക്കമേ ബിജെപി വിളിച്ചു പറയുന്നുള്ളൂ.അതിനു കേരളത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്നാണ് സിപിഎം പരാതി പറയുന്നത്.കേരളത്തെ സിപിഎമ്മിനു മോശമാക്കാം.അതു ബിജെപിക്കു വിളിച്ചു പറയാന്‍ പാടില്ല. ഇതെന്തു ന്യായം.

സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ദല്‍ഹിയില്‍ പ്രകടനം നടത്തിയത്.ദല്‍ഹിയിലെ സുഖശീതളതയില്‍ വിപ്‌ളവത്തിന്റെ പൊങ്ങച്ചം വിളിച്ചു പറഞ്ഞ് പാവപ്പെട്ടവന്റെ പട്ടിണി പിന്നെയും വലുതാക്കുന്ന ഈ നേതാക്കളുടെ ശാരീരിക വ്യായാമത്തിനു കൊള്ളാം ഇത്തരം പ്രകടനം എന്നുമാത്രമേ പറയാനുള്ളൂ. കേരളത്തില്‍ നടക്കുന്നത് കേരളീയനു മാത്രമല്ല ഇന്ത്യയ്‌ക്കു മുഴുവനുമറിയാം.

കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കി അതൊന്നും കാണാതെ മന്ത്രിമാരെ വിളിച്ചിരുത്തി മാര്‍ക്കിടുന്ന തിരക്കിലാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍.ഇതിലും വലിയ കോമഡി കേരളം കണ്ടിട്ടില്ല.എന്തായാലും ഇങ്ങനെയൊന്നു ഉപദേശിച്ചവര്‍ക്ക് നല്ല നമസ്‌ക്കാരം പറയണം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.