Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളി ക്ഷേത്രഭൂമി ഇനി ഭക്തര്‍ക്ക് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 12:29 pm IST
in Kollam

കുന്നത്തൂര്‍: ഭക്തരുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ഹിന്ദുസംഘടനകളുടെയും പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ശുഭകരമായ അവസാനം. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രഭൂമി കയ്യേറ്റക്കാരില്‍ നിന്നും മോചിതമായി.

നീണ്ട നിയമ പോരാട്ടത്തിന് ശേഷം കോടികള്‍ വിലമതിക്കുന്ന സ്വത്ത് സ്വന്തമാകുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലെ ഒരു പക്ഷേ ആദ്യത്തെ സംഭവമാകും. ഈ സംഭവം കൂടുതല്‍ ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രചോദനമാകും.

സുപ്രീം കോടതി നല്‍കിയ സമയ പരിധി അവസാനിച്ച ഇന്നലെ ഒരെണ്ണം ഒഴികെ മുഴുവന്‍ കയ്യേറ്റക്കടകളും പൊളിച്ചുമാറ്റി. അവശേഷിക്കുന്നതിന് പട്ടയം ഉണ്ടെന്നാണ് അവകാശവാദം. ഇത് പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഒഴിഞ്ഞില്ലെങ്കില്‍ നാളെ റവന്യൂ അധികൃതര്‍ കെട്ടിടം പൊളിച്ച് നീക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.

റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തു ദേവസ്വം ബോര്‍ഡിന് കൈമാറുന്നതോടെ ഒഴിപ്പിക്കല്‍ പൂര്‍ണ്ണമാകും. ഹിന്ദു ഐക്യവേദിയുടെ സമര ചരിത്രത്തിലെ വിജയകരമായ മറ്റൊരു ഏട് കൂടിയായിണ് ചക്കുവള്ളിയിലെ പോരാട്ടം.’ഭരണ വര്‍ഗത്തിന്റെ ഒത്താശയോടെ നടന്ന കയ്യേറ്റത്തെ സമാധാനപരമായ സമരത്തിലൂടെയാണ് ഹൈന്ദവ ജനത നേരിട്ടത്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പല തവണ സംഘര്‍ഷത്തിന് ശ്രമിച്ചെങ്കിലും സമാധാനപരമായി സമരം മുന്നോട്ടുകൊണ്ട് പോകാന്‍ ഹിന്ദു ഐക്യവേദിക്കായി. ഒന്നര മാസം നീണ്ട സത്യാഗ്രഹ സമരത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ തെക്കടം സുദര്‍ശന്‍, പുത്തൂര്‍ തുളസി, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ആര്‍ സുജിത്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിജു എന്നിവരാണ് സമരത്തിന് ചുക്കാന്‍ പിടിച്ചത്.

ശശികല ടീച്ചര്‍, ഇ.എസ്.ബിജു, വി.മുരളീധരന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരം തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും അവയൊന്നും വിജയിച്ചില്ല. ഒടുവില്‍ സുപ്രീംകോടതി വിധിയെ മാനിച്ച് സമരം പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്രമായ ക്ഷേത്രഭൂമി മതില്‍ കെട്ടി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി.

അതേസമയം കയ്യേറ്റക്കടകള്‍ പൊളിച്ചുമാറ്റുന്നതിന്റെ മറവില്‍ ക്ഷേത്രഭൂമിയില്‍ നിന്ന് മണ്ണ് കടത്താന്‍ നീക്കം. ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയ സാമഗ്രികള്‍ക്കൊപ്പം മണ്ണും നീക്കാനുള്ള ശ്രമം ഉപദേശകസമിതി തടയുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കേ ആയിരുന്നു മണ്ണ് കടത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.