Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ മേഖലയിലെ അക്രമം: മുഖ്യ പങ്ക് പോലീസിന് : ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 07:43 pm IST
inKannur

പാനൂര്‍: പാനൂര്‍ മേഖലയിലെ അക്രമസംഭവങ്ങളില്‍ പ്രധാനപങ്ക് പോലീസിനെന്ന് ആര്‍എസ്എസ്. സിപിഎം അക്രമത്തിനു പ്രോത്സാഹനം നല്‍കുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും മറിച്ച് സിപിഎമ്മിന്റെ പരാതിയില്‍ കളളക്കേസെടുക്കാന്‍ പോലീസ് തയ്യാറാവുകയും ചെയ്യുന്നത് നിയമനിഷേധവും പ്രതിഷേധാര്‍ഹവുമാണെന്ന് ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യകാരി പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീകൃഷ്ണജയന്തി, വിജയദശമി പരിപാടിയുടെ ഭാഗമായി നാട്ടിയ കൊടികളും ബോര്‍ഡുകളും കിഴക്കെ ചമ്പാട്, കുന്നോത്ത്പീടിക ഭാഗങ്ങളില്‍ നിന്നും വ്യാപകമായി സിപിഎം സംഘം നശിപ്പിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലായെന്ന് മാത്രമല്ല, രാത്രിയുടെ മറവില്‍ അനധികൃത സ്ഥലത്ത് കെട്ടിപൊക്കിയ ഷെഡ് തകര്‍ത്തതിന് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. പാട്യം, കൈവേലിക്കല്‍, കുന്നോത്ത്പറമ്പ് ഭാഗങ്ങളില്‍ ജനരക്ഷായാത്രയുടെ അലങ്കാരങ്ങളും ബോര്‍ഡുകളും സിപിഎം സംഘം നശിപ്പിച്ചിട്ടും നടപടിയില്ല. പരാതികള്‍ സ്വീകരിക്കുന്ന ഇടങ്ങളായി മാത്രം പോലീസ് സ്‌റ്റേഷനുകള്‍ മാറുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ പഴയകാല ശൈലിയില്‍ പോലീസിനെ കൂട്ടുപിടിച്ച് അക്രമം വ്യാപിപ്പിക്കുകയാണ്.

ആര്‍എസ്എസ് പളളൂര്‍ മണ്ഡലം സമ്പര്‍ക്ക പ്രമുഖ് രജിയുടെ വീടിനു നേരെ ബോംബേറിഞ്ഞിട്ടും പളളൂര്‍ പോലീസ് നടപടിയെടുത്തില്ല. ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളവിലത്ത് ആര്‍എസ്എസ് ചൊക്ലി മണ്ഡലം സമ്പര്‍ക്ക പ്രമുഖായ അഖിലേഷിനു നേരെ ബോംബേറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഒളവിലത്തെ ബസ്‌കാത്തിരിപ്പ് കേന്ദ്രം അഞ്ചാം തവണയാണ് അടിച്ചു തകര്‍ത്തത്. കരിയാട് മണ്ഡലം സേവാപ്രമുഖ് വിനീഷിനെ അപായപ്പെടുത്താന്‍ വീട്ടിലെത്തിയ രണ്ടു സിപിഎം പ്രവര്‍ത്തകരെ ചൊക്ലി പോലീസ് സ്ഥലത്ത് നിന്നും പിടികൂടിയെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് മോചിപ്പിക്കുകയായിരുന്നു. മേനപ്രത്ത് ബിജെപി ബോര്‍ഡുകള്‍ തകര്‍ത്തത് പോലീസിന്റെ മുന്നില്‍ വെച്ചാണ്. കൈവേലിക്കല്‍ ശാഖാമുഖ്യ ശിക്ഷക് അര്‍ജുന്റെ വീടിനു സമീപം ബോംബേറിഞ്ഞത് അപ്പോള്‍ തന്നെ നേതൃത്വം പോലീസിനെ അറിയിക്കുകയും കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൈവേലിക്കലില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം നല്‍കിയതും പോലീസാണ്. യാതൊരു പ്രശ്‌നവുമില്ലാത്ത പ്രദേശത്ത് സായുധരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കാന്‍ പോലീസ് കൂട്ടുനിന്നു.

കൈവേലിക്കലില്‍ പോലീസിന്റെ മുന്നിലിട്ടാണ് എലാങ്കോട്ടെ അരവിന്ദനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചത്. ഇന്നലെ പുലര്‍ച്ചെ സംഘചേതന ക്ലബിനു നേരെയും ബോംബേറുണ്ടായി. സിപിഎം നേതാക്കള്‍ തരുന്ന ലിസ്റ്റ് പ്രകാരം കേസെടുക്കുന്ന പഴയശൈലി തിരിച്ചു കൊണ്ടു വരാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു ശരിയല്ല. നീതി എല്ലാ വിഭാഗത്തിനും ഒരേപോലെ ലഭ്യമാവണം. പ്രദേശത്ത് സമാധാനം പുലരാന്‍ എന്തു വിട്ടുവീഴ്ചയ്‌ക്കും തയ്യാറായ ആര്‍എസ്എസിനെ പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കാനാണ് ചില കോണുകളില്‍ നിന്നും ശ്രമിക്കുന്നത്. അധികാരത്തിന്റെ മറപിടിച്ച് സിപിഎം നടത്തുന്ന ഇത്തരം നീക്കങ്ങളെ സമൂഹം തിരിച്ചറിയണമെന്നും സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ആര്‍എസ്എസിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും കാര്യകാരി വ്യക്തമാക്കി. ഖണ്ഡ് കാര്യവാഹ് എന്‍.പി.ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ബൗദ്ധിക്ക് പ്രമുഖ് വി.പി.ഷാജി, ജില്ലാ ശാരീരിക്ക് പ്രമുഖ് കെ.സി.വിഷ്ണു, ജില്ലാസേവാ പ്രമുഖ് ടി.പി.സുരേഷ്ബാബു, കെ.പി.ജിഗീഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.