Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌നേഹാമൃതം നുകര്‍ന്ന് രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 03:17 pm IST
in Kollam

കരുനാഗപ്പള്ളി: പരൗഖിലെ ചേരിയില്‍ നിന്ന് രാഷ്‌ട്രപതിയുടെ ഔന്നത്യത്തിലേക്കെത്തിയ രാംനാഥ് കോവിന്ദിന് അമൃതപുരിയില്‍ കണ്ടതും കേട്ടതുമെല്ലാം സേവനത്തിന്റെയും സാന്ത്വനത്തിന്റെയും അടയാളങ്ങളായി. ശൗചാലയങ്ങളില്ലാത്ത ഗ്രാമങ്ങള്‍, അക്ഷരവെളിച്ചമെത്താത്ത ചേരികള്‍, മലിനമായ ജലസ്രോതസ്സുകള്‍, ആരോഗ്യമില്ലാത്ത സമൂഹം….. കൈത്താങ്ങും കരുതലുമായി സ്‌നേഹാമൃതം പകര്‍ന്ന് മാതാ അമൃതാനന്ദമയി നിലകൊള്ളുന്നത് നേരിട്ട് അറിയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിളക്കുമരങ്ങളായി പ്രശോഭിച്ച ആദിശങ്കരന്റെയും അയ്യങ്കാളിയുടെയും പിന്മുറക്കാരിയാണ് അമ്മയെന്ന് അമൃതപുരിയിലെത്തിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് കായംകുളം എന്‍ടിപിസി ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപ്പാഡിലാണ് രാഷ്‌ട്രപതി എത്തിയത്. ആകാശനീലിമയാര്‍ന്ന കുര്‍ത്ത ധരിച്ച് ഹെലിപ്പാഡിലെത്തിയ രാഷ്‌ട്രപതിക്ക് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. 11.15 ഓടെയാണ് അദ്ദേഹം അമൃതപുരി ആശ്രമത്തിലെ വേദിയില്‍ എത്തിയത്. മഠം തയ്യാറാക്കിയ ജീവകാരുണ്യപദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു രാഷ്‌ട്രപതിയുടെ ദൗത്യം. കനത്ത സുരക്ഷയിലായിരുന്നു പരിപാടികള്‍.

ഗണപതി വിഗ്രഹം നല്‍കിയായിരുന്നു മഠം രാഷ്‌ട്രപതിയെ സ്വീകരിച്ചത്. സേവാപദ്ധതികളെ കുറിച്ച് മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരി വിവരിച്ചു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ രാഷ്‌ട്രപതി നല്‍കി.

സമര്‍പ്പണത്തിന് മുമ്പ് വേദിയില്‍ അവയുടെ ദൃശ്യവാങ്മയം അവതരിപ്പിക്കപ്പെട്ടു. മലിനമായ ജലസ്രോതസ്സുകളും കുടിവെള്ളം മുട്ടിയ ജനതയുമാണ് പുതിയകാലം നേരിടുന്ന വെല്ലുവിളി എന്ന ബോധ്യത്തിലാണ് ജീവാമൃതം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. ക്ലാപ്പന പഞ്ചായത്തിലെ പദ്ധതിയുടെ നടത്തിപ്പ് വീഡിയോ ചിത്രമായി. സ്വച്ഛ്ഭാരതിനെ പിന്‍പറ്റിയാണ് വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമങ്ങളുടെ സൃഷ്ടി മഠം ഏറ്റെടുത്തത്. 101 ഗ്രാമങ്ങളാണ് ഇത്തരത്തില്‍ ഏറ്റെടുത്തത്. 12 ഗ്രാമങ്ങള്‍ സമ്പൂര്‍ണ ശുചിത്വഗ്രാമങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. അമൃതാസേര്‍വ് എന്ന സമാനതകളില്ലാത്ത സേവനപരിപാടികളിലൂടെയാണ് സ്വാശ്രയഗ്രാമങ്ങള്‍ മഠം സൃഷ്ടിച്ചെടുത്തത്.

ഫരീദാബാദില്‍ മഠം ആരംഭിക്കാന്‍ പോകുന്ന ആശുപത്രിയെക്കുറിച്ച് കൃതജ്ഞതാഭരിതമായ വാക്കുകളിലാണ് രാഷ്‌ട്രപതി സംസാരിച്ചത്. സേവനത്തിന്റെയും സാന്ത്വനത്തിന്റെയും സ്പര്‍ശമാകും ആ ഉദ്യമമെന്ന് അദ്ദേഹം പറഞ്ഞു. മടങ്ങും മുമ്പ് രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജമേകണമെന്നായിരുന്നു അമ്മയ്‌ക്ക് മുന്നില്‍ രാഷ്‌ട്രപതിയുടെ പ്രാര്‍ത്ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.