Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍കുട്ടനാട്ടില്‍ രണ്ടാം കൃഷി കണ്ണീരില്‍: പുഞ്ചകൃഷി വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 07:57 pm IST
inPathanamthitta

തിരുവല്ല : മുഖ്യമന്ത്രിയും കൃഷിവകുപ്പും ഇടപെട്ടിട്ടും അപ്പര്‍കുട്ടനാട്,കുട്ടനാട് പ്രദേശങ്ങളിലെ രണ്ടാം കൃഷിയും കര്‍ഷകന് ബാധ്യതയാകുന്നു. കാലംതെറ്റി പെയ്ത മഴയും സംഭരണം അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളുമാണ് കര്‍ഷകന് ഇരുട്ടടിയാകുന്നത്. ഇതോടെ പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ രണ്ടാം കൃഷി ഇറക്കിയ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.

കുട്ടനാട്ടിലെ രണ്ടാംകൃഷിയുടെ വിളവെടുപ്പും സംഭരണവും ഒക്ടോബര്‍ രണ്ടാംവാരമായിട്ടും പൂര്‍ത്തിയാകാത്തത് പുഞ്ചക്കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പുറംബണ്ട് കവിഞ്ഞ് കൃഷിനാശം നേരിട്ട മങ്കോട്ട പാടശേഖരത്തിലുള്‍പ്പെടെ പുഞ്ചക്കൃഷി വൈകാനാണ് സാധ്യത.വെള്ളംവറ്റിച്ച് പാടമൊരുക്കി നവംബര്‍ ഒന്നിന് വിതയിറക്കാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പല പാടശേഖരങ്ങളിലും പമ്പിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇടയ്‌ക്കെത്തുന്ന മഴ ജോലിഭാരം ഇരട്ടിയാക്കുന്നു.അപ്പര്‍കുട്ടനാട്ടില്‍ പെരിങ്ങര,മുട്ടാര്‍,തലവടി,എടത്വ തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. പോളേപ്പാടം, തെങ്കരപ്പച്ച, തകഴി നന്ത്യാട്ടുകരി, ചൂരവടി, തെന്നടി വടക്കുപുറം, ചെറുതന തേവേരി, നടുവിലേപോച്ച പാടശേഖരങ്ങളിലും വിളവെടുപ്പ് ആരംഭിച്ചെങ്കിലും മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.

വിളവെടുക്കാന്‍ പാകമായ നെല്ലില്‍നിന്ന് നെന്മണികള്‍ പൊഴിയുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.കൂടാതെ, പാടത്തെ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന നെല്‍ച്ചെടികള്‍ പലയിടത്തും കിളിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വൈകീട്ട് മുതല്‍ പെയ്യുന്ന മഴയില്‍ പാടത്ത് വെള്ളക്കെട്ടായി. ഇതോടെ യന്ത്രമിറക്കിയുള്ള വിളവെടുപ്പ് ദുഷ്‌കരമായിരിക്കുകയാണ്.

കൂടാതെ മഴയ്‌ക്കുശേഷമുള്ള വിളവില്‍ ഈര്‍പ്പത്തിന്റെ അംശം കൂടുമെന്നതിനാല്‍ വിളവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭരണവും വിളവെടുപ്പും ആരംഭിച്ച എടത്വാ എരവുകരി പാടശേഖരത്തില്‍ മഴയെത്തുടര്‍ന്ന് വിളവെടുപ്പ് തടസ്സപ്പെട്ടു.കഴിഞ്ഞ അഞ്ച് ദിവസമായി. ഇവിടെ സംഭരണവും നടക്കുന്നില്ല.പലയിടങ്ങളിലും പാടശേഖരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിളവെടുത്ത നെല്ല് നീക്കിയിട്ടില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.