Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനരക്ഷായാത്ര: കൊല്ലത്തിന് ആവേശമായി ദേശീയ നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 11:12 am IST
in Kollam

കൊല്ലം: ചുവപ്പ്, ജിഹാദി ഭീകരതയ്‌ക്ക് ജനകീയ മുന്നേറ്റം കൊണ്ട് മറുപടി നല്‍കി ജനരക്ഷായാത്ര 15ന് കൊല്ലത്തിന്റെ മണ്ണിലെത്തും. പത്തോളം മുന്‍നിര ദേശീയനേതാക്കളാണ് കൊല്ലത്തെ പദയാത്രയില്‍ അണിനിരക്കുന്നത്. കുണ്ടറ മുതല്‍ കൊല്ലം വരെയുള്ള പദയാത്ര ചരിത്രസംഭവമാക്കാനാണ് ബിജെപി ത്യ്യാറെടുക്കുന്നത്.

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം കൊല്ലത്തിന്റെ ജനകീയവികാരം ഏറ്റുവാങ്ങാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ നീണ്ടനിര കൊല്ലത്തിന്റെ ആവേശമേറ്റുവാങ്ങും.

ജില്ലയില്‍ കൊട്ടാരക്കരയിലും കൊല്ലത്തും പൊതുസമ്മേളനങ്ങളും കുണ്ടറയില്‍ നിന്ന് കൊല്ലത്തേക്ക് പദയാത്ര എന്ന രീതിയിലുമാണ് ജനരക്ഷായാത്ര ക്രമീകരിച്ചിരിക്കുന്നത്. ‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി -ചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന യാത്ര നാല് ദിവസം പിന്നിടുമ്പോള്‍ ജനപങ്കാളിത്തം കൂടി വരികയാണ്. രണ്ട് പൊതു പരിപാടികളിലായി ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

സിപിഎമ്മിന്റ കണ്ണൂര്‍ മോഡല്‍ അക്രമങ്ങളും കൊലപാതകങ്ങളും കൊല്ലം ജില്ലയെയും ബാധിച്ചിരിക്കുന്ന കാലത്താണ് യാത്ര കടന്നുവരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് കടയ്‌ക്കലില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് രവീന്ദ്രനാഥിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം അക്രമണങ്ങളുണ്ടാകുന്നു .

ജിഹാദി പ്രവര്‍ത്തനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും ജില്ലയില്‍ വര്‍ദ്ധിച്ച് വരികയാണ്. നടപടിയെടുക്കേണ്ട പോലീസ് സംവിധാനം നിസംഗത പാലിക്കുന്നു. യാത്രാ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വരും ദിവസങ്ങളില്‍ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ വിളംബര ജാഥകള്‍ നടക്കും .യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണങ്ങളും നടക്കും.

സ്വാഗത സംഘം ചെയര്‍മാനായി പൊയിലക്കട രാജന്‍ നായരെയും ജനറല്‍ കണ്‍വീനറായി ജി. ഗോപിനാഥിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: രക്ഷാധികാരികള്‍: ജി.ശിവരാമന്‍, അഡ്വ. അപ്പുക്കുട്ടന്‍ പിള്ള, ആര്‍.ദിവാകരന്‍, ആര്‍. ഗോപാലകൃഷ്ണന്‍, കെ ശിവദാസന്‍, എന്‍. ബാലമുരളി, തെക്കടം സുദര്‍ശനന്‍, ബി.രാധാമണി, സോമരാജന്‍, അഡ്വ:എന്‍ ബി രാജു, വി. വിശ്വജിത്, ഡോ: വി.ശശിധരന്‍. വൈസ് ചെയര്‍മാന്മാര്‍: മേജര്‍ ജനറല്‍ സി.എസ്. നായര്‍, ഗോപി, ജ്യോതികുമാര്‍, രാജന്‍ ജോര്‍ജ്, അനില്‍ കുമാര്‍, അഡ്വ:ആര്‍. രാജേന്ദ്രന്‍, സോമയാജി, അജയന്‍, സുശീല്‍. ഡിപ്പാര്‍ട്ടുമെന്റ് ഇന്‍ ചാര്‍ജ്: വി.എസ്. ജിതിന്‍ദേവ്, അഡ്വ:എന്‍. ചന്ദ്രമോഹന്‍, ആര്‍. രാജഗോപാല്‍. ബൈജു ചെറുപൊയ്‌ക, പന്നിമണ്‍ രാജേന്ദ്രന്‍, അഡ്വ:ജി ഗോപകുമാര്‍, അനില്‍ കുമാര്‍, സുജിത് സുകുമാരന്‍, ടി.വി. സനില്‍, ഓലയില്‍ ബാബു, അഡ്വ: വേണുഗോപാല്‍, ശശികലാറാവു, അഡ്വ: കിഴക്കനേല സുധാകരന്‍, ആര്‍. രാജഗോപാല്‍, നളിനി ശങ്കരമംഗലം, വിഷ്ണു, പ്രൊഫ: രാജ്കുമാര്‍, ആര്‍ സുരേന്ദ്രനാഥ്, നെടുമ്പന ഓമനക്കുട്ടന്‍, അഡ്വ: വയയ്‌ക്കല്‍ സോമന്‍, ഡോ: ശ്രീകുമാര്‍, അനില്‍ വാഴപ്പള്ളി, ശ്രീലാല്‍, വസന്ത ബാലചന്ദ്രന്‍, എം.എസ്. ലാല്‍, പൊയിലക്കട രാജന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.