Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തട്ടിപ്പ് സമരവുമായി കൊടിക്കുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 11:12 am IST
in Kollam

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുകിട്ടിയിട്ടും തട്ടിപ്പ് സമരത്തിന് കൊടിക്കുന്നില്‍ സുരേഷ് ഒരുങ്ങുന്നു. സമരം നടത്തി വീണ്ടും എട്ടുകാലി മമ്മൂഞ്ഞാകാനാണ് എംപിയുടെ ശ്രമമെന്ന് വ്യാപകമായി പരിഹാസം. ഇത്തവണ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ച റെയില്‍വേ ലൈനിനുവേണ്ടി ഉപവാസസമരവുമായാണ് കൊടിക്കുന്നില്‍ പ്രഹസനനാടകത്തിനിറങ്ങുന്നത്.

അതേസമയം ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷനിങിനുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയിലാണെന്ന് ദക്ഷിണ റയില്‍വേ നിര്‍മ്മാണവിഭാഗം സിഎഒ എല്‍. സുധാകര്‍റാവു സ്ഥലം എംപി കൂടി ആയ തനിക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനവും നടക്കുകയാണ്. ടണലുകളും പ്രതികൂല സാഹചര്യങ്ങളും പ്രവര്‍ത്തനത്തെ മെല്ലെയാക്കുന്നുണ്ടെങ്കിലും പണികള്‍ പുരോഗമിക്കുകയാണ്. മഴയും മണ്ണിടിച്ചിലും തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും പ്രവര്‍ത്തനം പുരോഗമിക്കുന്നു.

കമ്മീഷനിങ് അടുത്തുതന്നെ ഉറപ്പാണെന്ന വിവരം റയില്‍വേയിലെ ചില സില്‍ബന്ധികള്‍ കൊടിക്കുന്നിലിന് ചോര്‍ത്തി നല്‍കിയതായാണ് വിവരം. അതിന്റെ അവകാശവും സ്വന്തമാക്കാനുള്ള അടവിനായി പിന്നെ അടുത്ത നീക്കങ്ങള്‍. മധുര ഡിവിഷന്‍ കാട്ടുന്ന അവഗണനക്കെതിരെ ഉപവാസസമരമെന്ന് അന്ന് തന്നെ പോസ്റ്ററും അടിച്ചിറക്കി. കഴിഞ്ഞ ദിവസം പത്രസമ്മേളനവും നടത്തി.

‘എന്തുകൊണ്ടാണ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്തെ എംപിയെ കൂട്ടാത്തതെ’ന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് സമരത്തില്‍ താല്‍പര്യമില്ലെന്നായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി.

ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള റയില്‍വേ ലൈനിനുവേണ്ടി സമരം ചെയ്യേണ്ടത് കൊല്ലം എംപിയാണ്. 1998ല്‍ നിര്‍മ്മാണം തുടങ്ങിയ കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈനിലെ പുനലൂര്‍ വരെയുള്ള ഭാഗം 2010ല്‍ ഉദ്ഘാടനം നടത്തിയെങ്കിലും പുനലൂര്‍ മുതലുള്ള ഭാഗങ്ങളിലെ ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള 16 കിലോമീറ്റര്‍ ദൂരം യുപിഎ സര്‍ക്കാരിന്റെ കാലത്തും കൊടിക്കുന്നില്‍ മന്ത്രിയായപ്പോഴും മുടങ്ങിക്കിടക്കുകയായിരുന്നു.

എന്‍ഡിഎ അധികാരത്തിലേറിയ ശേഷമാണ് രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കിയതും റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുകയും പുതിയ ട്രയിനുകള്‍ ആരംഭിക്കുകയും ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി പണികള്‍ പൂര്‍ത്തികരിക്കുമ്പോള്‍ തന്റെ സമ്മര്‍ദ്ദഫലമായാണ് ഇതെല്ലാം കൊണ്ട് വന്നത് എന്നാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് കൊടിക്കുന്നില്‍.

മന്ത്രിയായ സമയത്ത് സ്വന്തം ഓഫീസ് സ്റ്റാഫില്‍പോലും ഒരു ദളിതനെ നിയമിക്കാത്ത കൊടിക്കുന്നില്‍ ദളിത് സ്‌നേഹവുമായി തിരുവനന്തപുരത്ത് സമരമിരുന്ന കൂട്ടത്തിലാണ്. ബെയ്‌ലി പാലവും പുത്തൂര്‍, കറ്റാനം പോസ്റ്റ്ഓഫീസ് കെട്ടിടങ്ങളും പാങ്ങോട്- ശിവഗിരി തീര്‍ത്ഥാടനപാതയും പാലരുവി എക്‌സ്പ്രസുമടക്കമുള്ള കേന്ദ്രപദ്ധതികള്‍ പോസ്റ്ററടിച്ച് തന്റെ മാത്രം അക്കൗണ്ടിലാക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയിലും ഒറ്റപ്പെട്ട കൊടിക്കുന്നിലിന്റെ പിടിവള്ളി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് പുതിയ സമരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.