Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്-വലത് സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹം: എങ്ങുമെത്താതെ കാര്‍ഡമം രജിസ്‌ട്രേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 09:59 pm IST
in Kerala

ഇടുക്കി: ഏലം കര്‍ഷകര്‍ക്ക് എട്ട് വര്‍ഷം കാലാവധിയുള്ള കാര്‍ഡമം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ച യുഡിഫ് , ഇടത് സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചു. വിളവെടുപ്പിന് ശേഷം ഏലക്ക ലേല കേന്ദ്രങ്ങളിലെത്തിക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നത്.

ഓരോ വര്‍ഷവും കാര്‍ഡുകള്‍ പുതുക്കി നല്‍കിയിരുന്നു. ഇത് കര്‍ഷകര്‍ക്ക് ദുരിതമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യുഡിഫ് സര്‍ക്കാര്‍ എട്ട് വര്‍ഷം കാലാവധിയുള്ള കാര്‍ഡ് കൊണ്ടുവരാന്‍ നടപടി ആരംഭിച്ചത്. 2015ല്‍ ഉത്തരവും ഇറങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.

കാര്‍ഡമം രജിസ്‌ട്രേഷനുള്ള ഫീസ് പുതിയ നീക്കത്തിന്റെ ഭാഗമായി വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ളവര്‍ക്ക് ഹെക്ടര്‍ ഒന്നിന് 20 രൂപയായിരുന്ന ഫീസ് ഹെക്ടര്‍ ഒന്നിന് 300 രൂപയാക്കി. രണ്ട് മുതല്‍ അഞ്ച് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് ഹെക്ടര്‍ ഒന്നിന് 30 രൂപയായിരുന്നത് ഹെക്ടര്‍ ഒന്നിന് 500 രൂപയായും അഞ്ച് ഹെക്ടര്‍ മുതലുള്ളവയ്‌ക്ക് ഹെക്ടര്‍ ഒന്നിന് 50 രൂപയില്‍ നിന്ന് 1000 രൂപയായും ഉയര്‍ത്തി.

പുതിയ അവകാശികള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈടാക്കേണ്ട ഫീസ് 100 രൂപയാക്കി. ഇടത് മുന്നണി അധികാരത്തിലെത്തി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും രജിസ്‌ട്രേഷനുള്ള നടപടികള്‍ നടത്തിയില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ ഏലം വില്‍പ്പനയ്‌ക്ക് കൊണ്ടുപോയാല്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്ത് ഉടുമ്പന്‍ചോലയിലാണ് ഏലം കര്‍ഷകര്‍ കൂടുതലുള്ളത്.

വൈദ്യുതി മന്ത്രി എം.എം മണിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എട്ട് വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നിര്‍ദ്ദേശം ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ലഭിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നതെന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട റവന്യൂ വിഭാഗം പറയുന്നത്. ഓരോ താലൂക്കുകളിലെയും തഹസീര്‍ദാര്‍മാരാണ് ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.