Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയ ഒന്‍പത് സ്റ്റോപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 09:34 pm IST
in Kerala

കൊച്ചി: റെയില്‍വേ സമയപ്പട്ടിക നവംബര്‍ ആദ്യാഴ്ച പുറത്തിറക്കുമ്പോള്‍ കേരളത്തില്‍ പുതിയതായി ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍ അനുവദിക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷന്‍ ബന്ധപ്പെട്ട ഓഫീസിന് കണക്കുകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഡിവിഷന്റെ പട്ടിക പൂര്‍ണമായും അംഗീകരിച്ചേക്കും. വര്‍ഷങ്ങളായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന, തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം.

ടെക്കികള്‍ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനില്‍ നിലവില്‍ ആലപ്പുഴ വഴി കടന്ന് പോകുന്ന ഒരു ട്രെയിനിനും സ്‌റ്റോപ്പില്ല. നാല് വര്‍ഷമായി കോട്ടയം വഴി പോകുന്ന വണ്ടികള്‍ മാത്രമാണ് കഴക്കൂട്ടത്ത് നിര്‍ത്തുന്നത്.

യാത്രക്കാരുടെ എണ്ണത്തിലും സ്റ്റേഷന് മികച്ച റെക്കോര്‍ഡാണുള്ളത്. 2013-14 വര്‍ഷം 2.40 ലക്ഷം യാത്രകാര്‍ കഴക്കൂട്ടത്ത് നിന്നും ടിക്കറ്റെടുത്തപ്പോള്‍, 2016ല്‍ അത് 6.27 ലക്ഷമായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ ഡിവിഷന് മൊത്തത്തില്‍ വരുമാനം കുറഞ്ഞപ്പോഴും കഴക്കൂട്ടത്ത് മാത്രമാണ് വര്‍ദ്ധനവുണ്ടായത്.

നാഗര്‍കോവില്‍-മംഗലാപുരം പരശുറാമിന് ശാസ്താംകോട്ടയിലും, ചിറയിന്‍കീഴും സ്റ്റോപ്പ് അനുവദിക്കും. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിന് മാരാരിക്കുളത്തും, പാലരുവി എക്‌സ്പ്രസിന് ഇടപ്പള്ളിയിലും സ്ഥിരം സ്റ്റോപ്പുണ്ടാകും.

ആഴ്ചയില്‍ മൂന്ന് ദിവസമുള്ള കൊച്ചുവേളി-യശ്വന്തപൂര്‍ എക്‌സ്പ്രസിന് മാവേലിക്കരയിലും, അന്ത്യോദയ എക്‌സ്പ്രസ്സുകളായ എറണാകുളം-ഹൗറയ്‌ക്ക് ആലുവയിലും, എറണാകുളം-ഹാട്ടിയക്ക് (ഝാര്‍ഖണ്ഡ്) തൃശൂരിലും സ്റ്റോപ്പ് അനുവദിക്കും.

ഇതിന് പുറമേ ശരാശരി 1000 രൂപ പോലും വരുമാനമില്ലാത്ത ചില സ്റ്റേഷനുകളിലെ താല്ക്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയേക്കും. പുതിയ പട്ടിക പ്രകാരം കേരളത്തിലൂടെ ഓടുന്ന ഏഴോളം ട്രെയിനുകളുടെ വേഗത കൂട്ടും.

ദല്‍ഹിക്കുള്ള കേരള, മംഗള, രാജധാനി, തുരന്തോ വണ്ടികളും, ജയന്തി ജനത, ചണ്ഡീസ്ഗഡ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്സുകളുമാണ് പട്ടികയിലുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആദ്യഘട്ടത്തില്‍ രാജ്യത്തെ 500 സര്‍വീസുകളുടെ വേഗതയാണ് വര്‍ദ്ധിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.