Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിഎംഎസില്‍ ചേര്‍ന്നതിന് തൊഴിലും ബോണസും നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:03 pm IST
in Kollam

കൊല്ലം: ബിഎംഎസില്‍ ചേര്‍ന്നതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് ജോലിയും ബോണസും നിഷേധിക്കുന്നു. പത്തനാപുരം കല്ലുംകടവില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍സന്‍ ഗ്യാസ് ഏജന്‍സിയിലാണ് എല്ലാ വിധ തൊഴില്‍ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടക്കുന്നതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മിനിമം വേതനമോ ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളോ ഇവിടെ നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആകെ 32 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പതിനേഴ് പേരാണ് ബിഎംഎസില്‍ ചേര്‍ന്നത്. ഓണത്തിനുള്ള ബോണസ് വിതരണം ചെയ്തപ്പോള്‍ ബിഎംഎസ് തൊഴിലാളികളെ ഒഴിവാക്കി. ഓണക്കാലത്ത് ആറ് ദിവസത്തോളം സ്ഥാപനം അടച്ചിട്ടിട്ട് ബിഎംഎസ് സമരം മൂലമാണെന്ന് അപവാദ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അവശ്യ സര്‍വീസ് എന്ന നിലയില്‍ ഗ്യാസ് വിതരണം തടസ്സപ്പെടുത്തുന്ന യാതൊന്നും ബിഎംഎസ് ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള സമരവും നടത്തിയില്ല. എന്നിട്ടും മുതലാളിക്ക് വേണ്ടി പ്രദേശത്തെ ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും ബിഎംഎസിനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ പരിശോധന നടന്നിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനെന്ന വണ്ണം വ്യാജപരാതികള്‍ ഉണ്ടാക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രന്‍പിള്ള കുറ്റപ്പെടുത്തി.

എക്‌സ്‌പ്ലൊസീവ് ലൈസന്‍സുള്ള ഒന്‍പത് തൊഴിലാളികളില്‍ ഏഴ് പേരും ബിഎംഎസ് പ്രവര്‍ത്തകരാണ്. അവരെ ഒഴിവാക്കിയാണ് ഇപ്പോള്‍ വിതരണം നടത്തുന്നത്. എക്‌സ്‌പ്ലൊസീവ് ലൈസന്‍സില്ലാത്ത തൊഴിലാളികള്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിനിറങ്ങുന്നത് നിയമവിരുദ്ധമാണ്.

മറ്റുള്ളവര്‍ക്ക് നല്‍കുന്ന അത്രയും ബോണസ് നല്‍കി തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ന്യായമായ ആവശ്യമാണ് ബിഎംഎസ് ഉയര്‍ത്തുന്നത്. ബോണസിനും ശമ്പളത്തിനുമായി ഉത്രാടം വരെ കാത്തിരുന്നിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അവരെ പുറത്താക്കി ഗേറ്റടയ്‌ക്കുകയാണ് മാനേജ് മെന്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍, പത്തനാപുരം മേഖലാ സെക്രട്ടറി സി. സതീഷ്‌കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ വി. മുരളീധരന്‍, ജോയിന്റ് കണ്‍വീനര്‍ ടി. സുരേഷ്ബാബു എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.