Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെങ്ങറ ഭൂസമരം ഡിഎച്ച്ആര്‍എമ്മിനൊപ്പം എസ്ഡിപിഐയും പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 08:18 pm IST
in Pathanamthitta

പത്തനംതിട്ട: ചെങ്ങറ ഭൂസമരം ഡിഎച്ച്ആര്‍എമ്മിനൊപ്പംഎസ്ഡിപിഐയും പിടിമുറുക്കുന്നതായി സൂചന. ഭൂമിസമരം 10 വര്‍ഷം പിന്നിടുമ്പോളാണ് ഏറെ നിര്‍ണ്ണായകമായ ഈനിലപാടുമാറ്റം എന്നതും ശ്രദ്ധേയം. സമരത്തിന്റെ തുടക്കക്കാരായ സാധുജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഇന്നലെ പത്തനംതിട്ടതില്‍ നടന്ന പ്രകടനത്തിലാണ് ഇവരുടെ സാന്നിധ്യം സജീവമായത്.

ഡിഎച്ച്ആര്‍എം, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊടികളുമേന്തി പ്രകടനത്തില്‍ ഏറെ പങ്കെടുത്തത്. ഇടതു സര്‍ക്കാരിനും സിപിഎമ്മിനും എതിരായി പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിയത്. ചെങ്ങറ സമരത്തിന്റെ തുടക്കംമുതല്‍ എതിര്‍ത്തിരുന്ന സിപിഎം അടുത്തകാലത്തായി സമരക്കാരില്‍ ഭിന്നതയുണ്ടാക്കി ഒരുവിഭാഗത്തെ ഒപ്പംകൂട്ടാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുള്ള താക്കീതായാണ് ഇന്നലെ പ്രകടനവും യോഗവും സംഘടിപ്പിച്ചത്. എന്നാല്‍ തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ ഇടപെടല്‍ പൊതുസമൂഹത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.

2007 ആഗസ്റ്റ് 4ന് രാത്രി സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിലാണ് ഹാരിസണ്‍ പ്ലാന്റേഷന്റെ ചെങ്ങറ തോട്ടത്തിലെ കുറുംപെറ്റിഡിവിഷനില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. ആയിരത്തോളം കുടുംബങ്ങളാണ് അന്ന് സമരഭൂമിയില്‍ ഉണ്ടായിരുന്നത്.

ഏതാനും ദിവസത്തിനു ശേഷം സമരം അതുമ്പുംകുളം ഭാഗത്തേക്ക് മാറ്റുകയായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ളാഹഗോപാലന്‍ ഒരുവര്‍ഷം മുന്‍പ് സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് സിപിഎം ഇവിടെ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയത്. ഇത് സംഘര്‍ഷത്തിനും പോലീസിന്റെ ഇടപെടലിനും സാഹചര്യം ഉണ്ടാക്കി. ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക പരിഹാരം ഉണ്ടായത്.

എന്നാല്‍ ഈസാഹചര്യം മുതലെടുക്കാനാണ് ഈ സംഘടനകളുടെ നീക്കം. സമരത്തിന്റെ തുടക്കം മുതല്‍ സജീവമായിരുന്ന എസ്‌യുസിഐ അടക്കമുള്ളവര്‍ ളാഹഗോപാലന്‍ നേതൃത്വം ഒഴിഞ്ഞതോടെ സമരത്തില്‍ കാര്യമായി ഇടപെടാതെയുമായി. സാധുജന വിമോചന സംയുക്ത വേദിയുടെ സെക്രട്ടറി ആയിരുന്ന സെലീന പ്രക്കാനമാണ് ഇപ്പോള്‍ ഡിഎച്ച്ആര്‍എമ്മിനെ നയിക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ ഭൂസമരം വരുതിയില്‍ ആക്കാനാണ് ശ്രമം നടത്തുന്നതെന്ന് പൊതുസമൂഹം ആശങ്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.