Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആഫ്റ്റര്‍ കെയര്‍ ഹോമിലെ ആത്മഹത്യ: പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 01:26 pm IST
in Kollam

കൊല്ലം: ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ താമസിക്കുന്നതിനിടയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗം സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ക്ലാപ്പന അര്‍ച്ചനയില്‍ സതീഷ്‌കുമാറിന്റെ മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ട് മാസത്തിനകം ധനസഹായം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

ആഫ്റ്റര്‍ കെയര്‍ ഹോമിലെ ഗുരുതര വീഴ്ചയാണ് സംഭവത്തില്‍ ഉണ്ടായിട്ടുള്ളതെന്നും വീഴ്ചയുടെ ഉത്തരവാദിത്തം അനേ്വഷിച്ച് കണ്ടെത്തണമെന്നും കമ്മീഷന്‍ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെയര്‍ഹോമിലെ ജീവനക്കാരുടെ പെരുമാറ്റവും ഇടപെടലും തൃപ്തികരമല്ലെന്ന പരാതി ന്യായാനുസരണം പരിശോധിച്ച് ശക്തമായ നടപടികള്‍ സമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ താമസിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്തത്. പീഡനക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായും പരാതിയില്‍ പറയുന്നു. കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ജില്ലാ സാമൂഹ്യനീതി ഓഫീസറും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. 2016 ഡിസംബറില്‍ പ്രതി സൗദി അറേബ്യയിലേക്ക് കടന്നതായി പോലീസ് കമ്മീഷനെ അറിയിച്ചു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിക്കും ഇന്റര്‍പോളിനും റെഡ്‌നോട്ടീസ് നല്‍കിയിട്ടുണ്ട്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന കുട്ടികളുടെ മാനസിക സ്ഥിതി മനസിലാക്കുന്നതിനുള്ള സാഹചര്യം സ്ഥാപനത്തില്‍ ലഭ്യമല്ലെന്നും കൗണ്‍സലറുടെ സേവനം ലഭ്യമല്ലെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

ആഫ്റ്റര്‍ കെയര്‍ ഹോമില്‍ മരിക്കുന്ന കുട്ടികളുടെ കുടുംബത്തിന് സഹായം നല്‍കാന്‍ നിലവില്‍ പദ്ധതികള്‍ ഇല്ലെും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിനുശേഷം രണ്ട് കൗണ്‍സലര്‍മാരെയും മൂന്ന് കെയര്‍ടേക്കര്‍മാരെയും നിയമിച്ചിട്ടുണ്ട്.

ജീവനക്കാരുടെ കുറവും സ്ഥിരം കൗണ്‍സലറുടെ അഭാവവും സ്ഥാപനത്തിന്റെ പരിമിതിയാണെങ്കില്‍ അവ പരിഹരിക്കാന്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്തു ചെയ്‌തെന്ന ചോദ്യം പ്രസക്തമാണെന്ന് കമ്മീഷന്‍ ചോദിച്ചു. ആഫ്റ്റര്‍ കെയര്‍ ഹോമിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൗണ്‍സിലിങും സാന്ത്വനവും നല്‍കാനുള്ള ബാധ്യത സാമൂഹ്യ നീതി വകുപ്പിനുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.