Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണുനീരില്ല: ആ അമ്മയുടെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 02:36 am IST
in Kerala

പിണറായി: ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ സംസ്ഥാന നേതാക്കളും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി വീട്ടിലെത്തുമ്പോള്‍ ആ അമ്മയുടെ കണ്ണില്‍ കണ്ണുനീരായിരുന്നില്ല.

നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് മാത്രമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ സെക്രട്ടറി അരുണ്‍ സിംഗും ആ പാദങ്ങളില്‍ വീണ് തൊട്ട് നമസ്‌കരിച്ചപ്പോഴും ആ അമ്മ പതറിയില്ല. എന്നാല്‍ അവിടെയെത്തിയ പതിനായിരങ്ങള്‍ നിശ്ശബ്ദമായി വിതുമ്പുകയായിരുന്നു.

സിപിഎമ്മിന്റെ അറുകൊല രാഷ്‌ട്രീയത്തില്‍ ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട നാരായണിയുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് കുമ്മനമുള്‍പ്പടെയുള്ള സംഘമെത്തിയത്. സ്വന്തം ഭര്‍ത്താവും മകനും നഷ്ടപ്പെട്ട നാരായണിയമ്മ ഇന്നും പിണറായിയില്‍ തന്നെയുണ്ട്. തന്റെ ഭാര്‍ത്താവിനെയും മകനെയും കൊലചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മാത്രമാണ് തന്നെ സന്ദര്‍ശിച്ച നേതാക്കളോട് നാരായണിയമ്മ പറഞ്ഞത്.

ബസ് ഡ്രൈവറായിരുന്ന നാരായണിയമ്മയുടെ ഭര്‍ത്താവ് ഉത്തമനെ ഓടുന്ന ബസ്സില്‍ വെച്ചാണ് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബസ്സ് തടഞ്ഞ് നിര്‍ത്തി ബസ്സിന് മുന്നില്‍ ബോംബോറിഞ്ഞ ശേഷം ഉത്തമനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ സിപിഎമ്മുകാര്‍ കൊലചെയ്യപ്പെടുമ്പോള്‍ രമിത്ത് പിഞ്ചു കുഞ്ഞായിരുന്നു. അതേ രമിത്തിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങവെ വീടിന് മുന്നില്‍ റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഭര്‍ത്താവിന്റെയും മകന്റെയും മരണത്തില്‍ പകച്ച് പോയ നാരായണിയുടെ മുഖത്ത് ഇപ്പോള്‍ നിശ്ചയദാര്‍ഢ്യം മാത്രമാണ്. സിപിഎമ്മിന്റെ ചുവപ്പ് ഭീകരതക്കെതിരെ പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമ്പോള്‍ അവര്‍ക്ക് കരുത്താകുന്നത് ഇതു പോലെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിശ്ചയദാര്‍ഢ്യം മാത്രമാണ്.

ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിന്‍ഹ ദേശീയ വക്താവ് വിജയ് ഓംകാര്‍ ശാസ്ത്രി, നേതാക്കന്‍മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, പി.സത്യപ്രകാശ്, സി.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.