Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് ഇരകളായി വനിതകളും; കോണ്‍ഗ്രസ് ‘സോളാര്‍ പേടി’യില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 01:26 am IST
in Kerala

സിപിഎം ആക്രമണത്തില്‍ ചെവിക്കല്ല് തകര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പുന്നപ്ര സൗത്ത് മണ്ഡലം സെക്രട്ടറി മീനുബിജു ആശുപത്രിയില്‍ ചികിത്സയില്‍

ആലപ്പുഴ: ഇടതുഭരണത്തില്‍ മാര്‍ക്‌സിസ്റ്റ് കിരാത വാഴ്ചയ്‌ക്ക് വനിതാ പ്രവര്‍ത്തകര്‍ ഇരയായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പിന്തുണ പ്രഖ്യാപിക്കുന്നതില്‍ അണികളില്‍ അമര്‍ഷം. സോളാറിലും മറ്റു പല കേസുകളിലും രക്ഷനേടാന്‍ പിണറായി വിജയനും , കോടിയേരി ബാലകൃഷ്ണനും മുന്നില്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും വനിതാ പ്രവര്‍ത്തകരെ ഒറ്റു കൊടുക്കുകയാണെന്നാണ് വിമര്‍ശനം.

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനും അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയരുമ്പോള്‍ ഇവിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വെള്ള പൂശുന്നതില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിണറായിയുടെ പക്കല്‍ ഉള്ളതിനാലാണെന്നാണ് ആക്ഷേപം .

ബുധനാഴ്ച വൈകിട്ടാണ് ആലപ്പുഴ നഗരത്തില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം നടുറോഡില്‍ തല്ലിച്ചതച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആക്രമണത്തില്‍ ചെവിക്കല്ല് തകര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പുന്നപ്ര സൗത്ത് മണ്ഡലം സെക്രട്ടറി മീനുബിജു(21) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിയുടെ പിന്‍ഭാഗത്തെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.

കൈയ്‌ക്കും നീരുണ്ട്. കേള്‍വി ശേഷി നഷ്ടപ്പെടാനാണ് സാദ്ധ്യതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം എസ്ഡി കോളജില്‍ കെഎസ്‌യു യൂണിീറ്റ് വനിതാ പ്രസിഡന്റായ ജെയിന്‍ മീരയെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജെയിന്‍ വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാനെത്തിയതായിരുന്നു മീനുബിജു. ഇവിടെ നിന്നും റെയില്‍വേ സ്റ്റേഷന് സമീപത്തേയ്‌ക്ക് വരുമ്പോഴാണ് ഏഴംഗസംഘം മാരാകായുധങ്ങളുമായിട്ടെത്തി ആക്രമിച്ചത്.

തുടര്‍ച്ചയായി രണ്ടു ദിവസം വനിതകളെ തല്ലിച്ചതച്ചിട്ടും ആലപ്പുഴ ജില്ലയില്‍ പോലും ഇത് ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.