Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാലിന്യ നിയന്ത്രണം: വരട്ടാറില്‍ കര്‍മ്മ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 07:41 pm IST
in Pathanamthitta

തിരുവല്ല: വരട്ടാര്‍ തീരത്ത് പ്രയാറ്റ് കടവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യത്തിനെതിരേ നടത്തുന്ന കര്‍മ്മ പരിപാടിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബാനറില്‍ കൈയ്യൊപ്പു ചാര്‍ത്തി ജനങ്ങള്‍ ഇതില്‍ പങ്കാളികളായി.സംരംഭത്തിന് നാട്ടുകാര്‍ തന്നെ 6,000 രൂപയോളം വാഗ്ദാനം ചെയ്തു കഴിഞ്ഞു. മുന്‍ എം.എല്‍.എ. ശോഭന ജോര്‍ജ്ജ്, കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ., തിരുവല്ല എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനെത്തിയിരുന്നു. തുളസീധരന്‍, വേണുഗോപാല്‍, രാജേഷ്, ഹരി, പ്രദീപ്, മനോജ്, സുനില്‍, വിശ്വനാഥന്‍, അശോകന്‍, സുജിത്ത് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓരോ ചെറിയ പ്രദേശങ്ങളിലേക്കും പ്രചാരണവും പ്രവര്‍ത്തനവും വ്യാപിപ്പിച്ച് വരട്ടാറിലേക്കും പൊതുവഴിയിലേക്കും മാലിന്യം തള്ളുന്നത് തടയാനാണ് നാട്ടുകാരുടെ തീരുമാനം.വരട്ടാറിന്റെ പുനരുജ്ജീവനം നടന്ന സമയത്ത് പ്രയാറ്റ് കടവില്‍നിന്ന് വളരെയധികം മാലിന്യം നീക്കി. പുനരുജ്ജീവനത്തിനുശേഷവും മാലിന്യം തള്ളുന്ന സ്ഥിതി തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.ആദ്യഘട്ടമെന്ന നിലയില്‍ പ്രയാറ്റ് കടവില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നാട്ടുകാര്‍ത്തന്നെ നടപടിയെടുത്തു. പ്രയാറ്റ്കടവ് വൃത്തിയാക്കി ചെടികള്‍നട്ട് മനോഹരമാക്കി. ഇതിന്റെ പരിപാലനത്തിനും മറ്റിടങ്ങളിലെ മാലിന്യ സംസ്‌കരണ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നതിനുമായി വരട്ടാര്‍ സംസ്‌കൃതി സമിതി രൂപവത്കരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വരട്ടാറില്‍ ഒഴുകിയെത്തുന്ന മാലിന്യങ്ങളും തടസ്സങ്ങളും നീക്കുന്നതിന് പി.വി.സി.നിര്‍മിത ചങ്ങാടം ഉണ്ടാക്കും. കലുങ്കിന് ഇരുവശത്തേക്കും പൊക്കിമാറ്റുന്നതിനും നിരീക്ഷണം നടത്തുന്നതിന് സഹായകരവുമായതിനാലാണ് പി.വി.സി.യില്‍ നിര്‍മിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.