Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് അവഗണന അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല: നട്ടംതിരിഞ്ഞ് എക്‌സൈസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 07:39 pm IST
in Pathanamthitta

തിരുവല്ല :നാടുമുഴുവന്‍ ചാരായംവാറ്റും വ്യാജകള്ളും ഒഴുകുമ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ് തിരുവല്ലയിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റേഞ്ച് ഓഫിസുകള്‍,അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതകളും മതിയായ ജീവനക്കാരില്ലാത്തതുമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം.മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ജീവനക്കാര്‍ ആവശ്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അവഗണനമാത്രമായിരുന്നു മറുപടി.സിഐ, രണ്ട് പ്രിവന്റീവ് ഓഫിസര്‍മാര്‍, അഞ്ച് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, ഡ്രൈവര്‍ എന്നിങ്ങനെയാണ് സിഐ ഓഫിസില്‍ ഇപ്പോഴത്തെ ആകെ അംഗബലം.താലൂക്കിലെ മുഴുവന്‍ പ്രദേശത്തും ഓടിയെത്താന്‍ ഇത്രയും ജീവനക്കാര്‍ മതിയാകുന്നില്ല. അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ വിശാലമായ പ്രദേശത്ത് ഇത്രയും ജീവനക്കാരെ കെ!ാണ്ട് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഉേദ്യാഗസ്ഥര്‍ പറയുന്നു.

ആറു വര്‍ഷം മുന്‍പുവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തിക ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ തസ്തികയും നിലവിലില്ല. സിഐ ഓഫിസില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചാലേ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ.റേഞ്ച് ഓഫിസിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇഴജന്തുക്കളെ പേടിച്ച് വേണം ഇവിടെ ജോലിചെയ്യാന്‍. തെ!ാണ്ടിമുതല്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ രണ്ടാഴ്ച മുന്‍പ് പാമ്പിനെ കണ്ടു. കറ്റോട് വാടക കെട്ടിടത്തിലാണ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ പോലും സൗകര്യമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ശുദ്ധജലവും പലപ്പോഴും ഇവിടെ ലഭ്യമല്ല. സമീപ കിണറുകളില്‍ നിന്നും വെള്ളം കോരി കൊണ്ടു വരേണ്ട ഗതികേടാണ് ഇവിടത്തെ ജീവനക്കാര്‍ക്കുള്ളത്.

തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ പോലും മതിയായ സ്ഥലമില്ല. പുളിക്കീഴ് പഞ്ചസാര ഫാക്ടറിക്കു സമീപം എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണത്തിനായി ഒന്നേകാല്‍ ഏക്കര്‍ മാസങ്ങള്‍ക്കു മുന്‍പ് അളന്നു തിരിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍, തുടര്‍നടപടികളുടെ ‘വീര്യം’ ചോര്‍ന്ന സ്ഥിതിയാണ്.

റേഞ്ച് ഓഫിസിലും ജീവനക്കാര്‍ വേണ്ടത്രയില്ല. ഇതിന്റെ ഇരട്ടി ജീവനക്കാര്‍ ഉണ്ടെങ്കിലേ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കെ!ാണ്ടുപോകാന്‍ കഴിയൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നാല് പ്രിവന്റീവ് ഓഫിസര്‍മാരും 16 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുമുണ്ട്..ഓഫിസിലെ ഒരേ ഒരു ഡ്രൈവര്‍ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയിലാണ്. 16 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരില്‍ രണ്ടു പേര്‍ ദിവസവും കോടതി ഡ്യൂട്ടിക്ക് പോകേണ്ടതായി വരും. കെമിക്കല്‍ ലാബിലേക്ക് സാംപിളുമായി ഒരാള്‍ പോകും. ഈ സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് നേരിടുന്നത് ഓഫിസ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

തിരുവല്ല താലൂക്ക് പ്രദേശം മുഴുവന്‍ ഓടാന്‍ പഴക്കം ചെന്ന ഒരു വാഹനമാണ് റേഞ്ചിലുമുള്ളത്. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പെ!ാലീസ് സ്‌റ്റേഷന്‍ പരിധിയും റേഞ്ച് ഓഫിസിനു കീഴിലാണ്. മദ്യം, മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വിഹരിക്കുന്ന താലൂക്ക് പ്രദേശത്ത് പരിശോധനയ്‌ക്കും മറ്റുമായി പോകാന്‍ മതിയായ വാഹനങ്ങളും ജീവനക്കാരും ഇല്ലാതെ എന്തു ചെയ്യുമെന്ന ആധിയിലാണ് ഉേദ്യാഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.