Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് സുരക്ഷയൊരുക്കിയത് സിപിഎം സ്ഥാപനങ്ങൾക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 02:34 pm IST
in Kerala

സിപി‌എം ആക്രമണത്തില്‍ തകര്‍ന്ന ബസ്

കണ്ണുർ: പോലിസ് സുരക്ഷയൊരുക്കിയത് സിപിഎം സ്ഥാപനങ്ങൾക്കും പാർട്ടി ഓഫീസുകൾക്കും. ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ പോകുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും നേരെ കാസർകോട് കണ്ണുർ ജില്ലകളിൽ വ്യാപകമായി അക്രമണങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പോലീസ് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയില്ല.

ബിജെപി പ്രവർത്തകർ അക്രമിക്കപ്പെടാൻ സാധ്യതയുള്ള ‘സ്ഥലങ്ങൾ ക്യത്യമായി പറയുകയും അവിടങ്ങളിൽ ഒരുക്കേണ്ട സുരക്ഷാ സജീകരണങ്ങളെ കുറിച്ച് വ്യക്തമായി റിപ്പോർട്ടിൽ പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സിപിഎം ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങൾ.

സംസ്ഥാന സർക്കാർ പോലീസിന് കൈമാറിയ റിപ്പോർട്ടിൽ സിപിഎം പാർട്ടി ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഒരുക്കേണ്ട സുരക്ഷയെ കുറിച്ച് മാത്രമാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. കാസർകോട് ജില്ലയിലെ ബിജെപി പ്രവർത്തകർ നിരന്തരമായി അക്രമിക്കപ്പെടുന്ന പ്രദേശമാണ് നീലേശ്വരം, പടന്ന, പള്ളിക്കര മേൽപ്പാലം തുടങ്ങിയ സ്ഥലങ്ങൾ. പള്ളിക്കരയിൽ വച്ച് കാസർകോടു നിന്നും ബിജെപി പ്രവർത്തകരുമായി ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് വന്ന ബസിന്റെ കണ്ണാടി ച്ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കപ്പെട്ടിരുന്നു. എന്നിട്ടുപോലും പോലീസ് മുൻ കരുതലുകൾ എടുത്തിരുന്നില്ലായെന്നതിന്റെ തെളിവാണ് പരിപാടി കഴിഞ്ഞ് പ്രവർത്തകരുമായി മടങ്ങുകയായിരുന്ന രണ്ട് ബസുകൾ രാത്രി പടന്നയിൽ വെച്ച് അക്രമിക്കപ്പെട്ടത്.

ഏറ്റവും കുടുതൽ സിപിഎം പാർട്ടി സ്ഥാപനങ്ങളുള്ള കണ്ണുർ ജില്ലയിലെ മമ്പറം, പിണറായി തലശ്ശേരി, പാനൂർ, കുത്തുപറമ്പ് പ്രദേശങ്ങടെയാണ് വരും ദിവസങ്ങളിൽ യാത്ര കടന്നു പോകുന്നത്. യാത്ര കടന്നു പോകുന്ന സമയങ്ങളിൽ തലശ്ശേരി മേഖലയിലുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം അടയ്‌ക്കക്കണമെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

പുതിയ വാര്‍ത്തകള്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.