Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പരിശോധനകള്‍ നടക്കുന്നില്ല : ഹോട്ടലുകള്‍ കഴുത്തറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 08:17 pm IST
inPathanamthitta

തിരുവല്ല: ജിഎസ്ടിയുടെ മറവില്‍ നാട്ടുകാരെ പിഴിയുന്ന ഹോട്ടലുകള്‍ക്കെതിരെ അന്വേഷണവുമില്ല, പരിശോധനയുമില്ല.മാനദണ്ഡങ്ങള്‍കാറ്റില്‍ പറത്തിയാണ് ഇപ്പോഴും വിവിധ ഇടങ്ങളില്‍ തട്ടിപ്പ് നടത്തുന്നത്. തോന്നും പോലെ വില വാങ്ങുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ടങ്കിലും ആദായനികുതി വകുപ്പോ,വാണിജ്യവകുപ്പോ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ല. ഹോട്ടലുകളിലും, റസ്‌റ്റോറന്റുകളിലും ജിഎസ്ടിയുടെ പേരില്‍ അമിത തുക ഈടാക്കുന്നത് കണ്ടെത്താന്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സംസ്ഥാനത്തെ പലേ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും റെയ്ഡുകള്‍ നടത്തി. പക്ഷേ തിരുവല്ലയിലെ വലിയ ചൂഷണം തടയാന്‍ ഇതേ വരെ നടപടികളൊന്നുമായിട്ടില്ല.

ജിഎസടി നിരക്കിന്റെ പരിധിയില്‍ വരുന്നവയും വരാത്തവയും തിരുവല്ലയിലുണ്ട് പക്ഷേ എല്ലായിടത്തും ജിഎസ്ടി ഈടാക്കുന്നുണ്ട്്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ ഇക്കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാത്തതിന് പിന്നില്‍ വലിയ തോതിലുള്ള ഇടപെടലുകളും അഴിമതിയും ഉണ്ടന്നത് പരസ്യമായ രഹസ്യമാണ്. ഗുണഭോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കുകയും ഈ തുക ജിഎസടിയായി അടയ്‌ക്കാതിരിക്കുകയും ചെയ്യുന്ന ഹോട്ടലുകളാണ് എറിയ പക്ഷവും ഇവക്കെതിരെ കര്‍ശന നടപടി ഭാവിയില്‍ ഉണ്ടാകുമെങ്കിലും അതു വരെ ജനം അമിത വില നല്‍കണമോ എന്ന ചോദ്യമാണ് ഉയരുന്നത്. 20 ലക്ഷം രുപ വിറ്റുവരവുള്ള ഹോട്ടലുകളാണ് ജിഎസ്ടി നല്‍കേണ്ടത്.

ജി.എസ്.ടി.5 ശതമാനംമാത്രമെങ്കില്‍ അത് ഹോട്ടലിന്റെ ബോര്‍ഡിലും ബില്ലിലും കാണിച്ചിരിക്കണം. വാര്‍ഷിക വിറ്റുവരവ് 75 ലക്ഷത്തില്‍ താഴെ മാത്രമെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ 5 ശതമാനം മാത്രമായി പരിമിതപ്പെടുത്തുന്ന പദ്ധതി സ്വീകരിക്കാം എന്നാല്‍ ഈ അഞ്ചു ശതമാനം ഉപഭോക്താവില്‍ നിന്നും ഈടാക്കാതെ ഹോട്ടല്‍,റസ്‌റ്റോറന്റ് ഉടമകള്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും തുക അടയ്‌ക്കേണ്ടയിടത്താണ് സര്‍ക്കാരിനേയും ജനങ്ങളേയും വഞ്ചിച്ചു ഇത്തരത്തില്‍ കൊള്ളയടിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

Kerala

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

Kerala

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.