Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹ. സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 11:31 pm IST
in Kerala

തൃശൂര്‍: സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വന്‍ക്രമക്കേട്. വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ ചട്ടങ്ങള്‍ അട്ടിമറിക്കുന്നു.

സഹകരണ പരീക്ഷാബോര്‍ഡ് വഴി നടക്കുന്ന നിയമനങ്ങളിലാണ് ക്രമക്കേടുകള്‍. ക്രമക്കേട് വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഒട്ടേറെപ്പേരെ യോഗ്യതയില്ലാതെ നിയമിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ സെക്രട്ടറി വരെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നത് സഹകരണ പരീക്ഷാബോര്‍ഡാണ്.

സഹകരണ നിയമപ്രകാരം ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നേരിട്ട് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയും ജൂനിയര്‍ സഹകരണ ഡിപ്ലോമ/എച്ച്ഡിസിയുമാണ്. അപേക്ഷ നല്‍കുന്ന സമയത്ത് ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ കോഴ്‌സിനു പഠിക്കുന്നവര്‍ പരീക്ഷ പാസാവുന്നതിന് മുമ്പ് അപേക്ഷിച്ചാല്‍ പരിഗണിക്കും. ടെസ്റ്റെഴുതാന്‍ അനുവദിക്കും. നിയമനം ലഭിക്കുന്നതിന് മുമ്പ് ഡിപ്ലോമ പാസായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

എന്നല്‍ ഈ നിബന്ധന അട്ടിമറിച്ച് വേണ്ടപ്പെട്ടവരെ ഡിപ്ലോമയില്ലാതെ തന്നെ സെലക്ട് ചെയ്യുന്നതായാണ് പരാതി. ഇവര്‍ക്ക് പിന്നീട് ഡിപ്ലോമ നേടാന്‍ അവസരവും നല്‍കുന്നു. രാഷ്‌ട്രീയ താത്പര്യങ്ങളും പണമിടപാടും ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. യോഗ്യതയുള്ള പതിനായിരങ്ങള്‍ ഉദ്യോഗം കാത്ത് വരിനില്‍ക്കുമ്പോഴാണ് ഇത്തരം ക്രമക്കേടുകള്‍ അരങ്ങേറുന്നത്.

പരീക്ഷാബോര്‍ഡിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ബന്ധുവും ഇങ്ങനെ നിയമനം നേടിയവരില്‍ പെടുന്നുണ്ട്.

ജനപ്രതിനിധികളും സെക്രട്ടറിയും ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സഹകരണ പരീക്ഷാബോര്‍ഡ്. നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളും പാര്‍ട്ടിക്കാരുമാണ് ഇത്തരം വഴിവിട്ട നിയമനം നേടുന്നവരിലേറെയുമത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.