ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അബ്രാഹ്മണ ശാന്തിക്കാരനെ യോഗക്ഷേമ സഭാ പ്രവര്‍ത്തകന്‍ ഭീഷണിപ്പെയടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന്‍ നമ്പൂതിരി. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെഫലമാണെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി.
















