Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വകുപ്പുകള്‍ തമ്മില്‍ ശീതസമരം പൈപ്പ് ലൈനുകള്‍ പൊട്ടി വെള്ളം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 07:20 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട പൈപ്പ് ലൈന്‍ തകരാറുകള്‍ പരിഹരിക്കുന്നതില്‍ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.

പൈപ്പ് ലൈന്‍ തകരാറുകളിലൂടെ ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി പോകുമ്പോഴും ജലവിഭവ വകുപ്പ് ഇത്തരം സമീപനം സ്വീകരിക്കാന്‍ കാരണം പൊതുമരാമത്ത് വകുപ്പുമായുള്ള ശീതസമരമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൈപ്പ് ലൈന്‍ തകരാറുകളില്‍ ഭൂരിഭാഗവും പൊതുമരാമത്ത് റോഡുകളിലോ പാതയോരങ്ങളിലോ ആണ്.

സാധാരണ ഇത്തരം തകരാറുകള്‍ ജലവിഭവ വകുപ്പ് പരിഹരിക്കുകയാണ് പതിവ്. ഇതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതും കുഴിനികത്തുന്നതും ഇവര്‍ തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇത്തരത്തില്‍ പൈപ്പ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റിന് സമീപം റോഡ് കുഴിച്ചതിന് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് പാത വെട്ടിപ്പൊളിച്ചുള്ള അറ്റകുറ്റപണികളില്‍ നിന്നും ജലവിഭവ വകുപ്പ് മെല്ലേപ്പോക്ക് നയം സ്വീകരിച്ചത്. പൈപ്പ് ലൈന്‍ തകരാര്‍ മൂലം ശുദ്ധജലം പാഴാകുന്നതില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് റോഡിന് വെളിയിലുള്ളത്.

ജില്ലാ കോടതി പാലത്തിന് തെക്കുവശം പൊതുമരാമത്ത് റോഡിലാണ് പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പുറത്തേക്ക് വരുന്നത്. പുലയന്‍വഴി ജങ്ഷന് സമീപം റോഡിന്റെ മധ്യഭാഗത്ത് പൈപ്പ് ലൈന്‍ തകരാറിലൂടെ പുറത്തേക്ക് വന്ന് വലിയ കൂഴി രൂപപ്പെട്ടുകഴിഞ്ഞു.

ആഴമേറിയ കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് തുടങ്ങിയതോടെ കുഴിയില്‍ വലിയ അസ്ബറ്റോസ് ഷീറ്റ് അപകട സൂചകമായി കുത്തിനിര്‍ത്തിയിരിക്കുകയാണ്. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡ് മാമ്മൂട് ജങ്ഷന് സമീപവും ഇന്ദിര ജങ്ഷന് സമീപവും റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കലും പരിഹരിക്കാന്‍ യാതൊരു നടപടിയും ജലവിഭവ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

 

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.